LATEST NEWS :
13 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച റബര്‍ ടാപ്പിംഗ് തൊഴിലാളി പിടിയില്‍
പെരിങ്ങോം: 13 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ റബര്‍ ടാപ്പിംഗ് തൊഴിലാളിയായ യുവാവ് പിടിയില്‍. പെരിങ്ങോം jaeger lecoultre reverso replica watches പെരുവാമ്പ ഓടമുട്ടിലെ സിജോ (40)യെയാണ് തളിപ്പറമ്പ ഡി.വൈ.എസ്.പി കെ.വി. വേണുഗോപാലിന്റെ നിര്‍ദേശപ്രകാരം പെരിങ്ങോം എസ്.ഐ മഹേഷ് നായര്‍ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായുണ്ടായിരുന്ന അടുപ്പം മുതലെടുത്ത് ക്ലാസ് കഴിഞ്ഞു വരികയായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
 
എ.എസ്.ഐയെ അക്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
ബിനോയ് കോടിയേരിക്ക് യാത്രാവിലക്ക് ദുബായ് വിമാനത്താവളത്തില്‍ തടഞ്ഞു
Images Of The Day