| ബക്കളത്ത് രണ്ട് കടകളില്‍ കവര്‍ച്ച |
![]() |
ബക്കളം: രണ്ടു കടകള്‍ കുത്തിത്തുറന്ന് പണവും സാധനങ്ങളും കവര്‍ന്നു. ബക്കളത്തിനും ധര്‍മ്മശാലക്കും ഇടയിലുള്ള കടകളിലാണ് കവര്‍ച്ച നടന്നത്. കുറ്റിക്കോല്‍ സ്വദേശി കെ.പി. അബ്‌ദുറഹ്‌മാന്റെ അസീര്‍ ഐസ്‌ക്രീം ആന്റ് കൂള്‍ബാര്‍, ബക്കളം സ്വദേശി പി.കെ.പി. ഇസ്‌മയിലിന്റെ ബക്കളം ട്രേഡേഴ്‌സ് എന്നീ കടകളാണ് കവര്‍ച്ചക്ക് ഇരയായത്. അസീര്‍ ഐസ്‌ക്രീമില്‍ നിന്ന് സിഗരറ്റുകളും ചില്ലറ നാണയങ്ങളടക്കം 200 രൂപയോളവും നഷ്‌ടപ്പെട്ടു. തൊട്ടടുത്ത ബക്കളം ട്രേഡേഴ്‌സില്‍ നിന്ന് ചില്ലറ നാണയങ്ങളടക്കം 1700 രൂപയോളം , മൊബൈല്‍ റീചാര്‍ജ്ജിന് ഉപയോഗിക്കുന്ന മൂന്ന് ഫോണുകള്‍, 700രൂപയുടെ റീചാര്‍ജ്ജ് കൂപ്പണുകള്‍ എന്നിവയാണ് നഷ്‌ടപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു കവര്‍ച്ച. വാഹനം കെട്ടിവലിച്ച് ഷട്ടര്‍ ഉയര്‍ത്തിയാണ് അകത്ത് കടന്നത്. പോലീസ് കേസെടുത്തു. |
അമൂല്യ താഴികക്കുടം കവര്‍ന്ന 5 പേര്‍ അറസ്റ്റില്‍ |
തലശേരിയിലെ വ്യാപാരി മൈസൂരില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു
തീവണ്ടിയില്‍ മദ്യക്കുപ്പി കൊണ്ട് യുവാവിനെ കുത്തി കവര്‍ച്ച
ജനനായകന് പയ്യന്നൂരിന്റെ ആദരാഞ്ജലി
ടാപ്പിംഗ് തൊഴിലാളി വിഷം കഴിച്ച് മരിച്ചു
പ്രമുഖ കരാറുകാരനെ തട്ടിക്കൊണ്ടുപോയി; വിവരം അറിഞ്ഞ് മാതാവ് ഹൃദയം പൊട്ടി മരിച്ചു
വിമാനത്താവളത്തില്‍ 83 ലക്ഷത്തിന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ പിടികൂടി
യുവതിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍
മണിച്ചെയിന്‍ തട്ടിപ്പ് തിരിച്ചുവരുന്നു; ഒത്താശക്ക് രാഷ്ട്രീയ നേതൃത്വങ്ങളും
തകര്‍ന്ന വാഹനം ദുരൂഹ സാഹചര്യത്തില്‍ ആശുപത്രി പരിസരത്ത്
ചികിത്സയില്‍ കഴിയുന്ന യുവാവ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി
തളിപ്പറമ്പ് നഗരസഭ കൗണ്‍സിലില്‍ കയ്യാങ്കളി
ഇ. അഹമ്മദിന്റെ അംഗത്വ പ്രശ്‌നം പരിഹരിക്കാന്‍ കേരള മുസ്ലിംലീഗ് നവംബര്‍ 30ന് ഐ.യു.എം.എല്ലില്‍ ലയിക്കും
കടക്കാരനാണെന്ന് പറഞ്ഞ സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി പി. ശശി ലക്ഷങ്ങളുടെ സ്വത്ത് വാങ്ങി
മുന്‍സീഫിനോട് കയര്‍ത്ത് സംസാരിച്ച അഭിഭാഷകന് എതിരെ കേസ്
തളിപ്പറമ്പ് ബാങ്കിലെ കോടികളുടെ വെട്ടിപ്പ് മൂന്ന് പ്രതികള്‍ക്ക് തടവ് ശിക്ഷ
കാല്‍നട യാത്രികന്‍ ബസിടിച്ച് മരിച്ചു
നൂറ് വര്‍ഷം പിന്നിട്ട തളിപ്പറമ്പ കോടതിയിലെ ഏറ്റവും ശ്രദ്ധേയമായ വിധി
തളിപ്പറമ്പ ബാങ്ക് ധനാപഹരണം: ശിക്ഷ പ്രഖ്യാപിക്കുന്നത് മാറ്റി
ഗോവിന്ദച്ചാമിക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു, ശിക്ഷ വെള്ളിയാഴ്ച
സി.പി.എം പട്ടുവം ലോക്കല്‍ സമ്മേളനത്തില്‍ പിണറായിയെ പുറത്താക്കണമെന്ന് പ്രതിനിധി തുറന്നടിച്ചു
ആര്‍. ബാലകൃഷ്ണപ്പിള്ള ജയില്‍മോചിതനായി; വി.എസ്. സുപ്രീംകോടതിയെ സമീപിച്ചു
ശ്രീകണ്ഠപുരത്ത് കൊള്ളസംഘം അറസ്റ്റില്‍ തലവന്‍ ആലക്കോട് സ്വദേശി
ജീപ്പിടിച്ച് ഒന്നാംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു
കൊള്ള സംഘം വിറ്റ റബര്‍ ഷീറ്റുകള്‍ പോലീസ് പിടിച്ചെടുത്തു
നിരപരാധിയെ മര്‍ദ്ദിക്കാന്‍ കൂട്ടുനിന്നുവെന്ന് ആരോപിച്ച് ഡ്രൈവറെ മര്‍ദ്ദിച്ചു
തളിപ്പറമ്പ് ബേങ്ക് കേസ്: ഭാസ്കരന് 60 വര്‍ഷവും റഫീഖിന് 12 വര്‍ഷവും രാഘവന്‍ നമ്പ്യാര്‍ക്ക് 6 വര്‍ഷവും തടവ്
തളിപ്പറമ്പ് ബാങ്ക് കേസില്‍ കോടതിയെ സ്വാധീനിക്കാന്‍ ശ്രമിച്ചത് ഹൈക്കോടതിയുടെ നിരീക്ഷണത്തിന് ഇടയാക്കി
മൂന്ന് പ്രതികളും ജില്ലാ കോടതിയെ സമീപിച്ചു
തളിപ്പറമ്പ് ബാങ്ക്: വിധിയില്‍ അസാധാരണമില്ലെന്ന് നിയമവൃത്തങ്ങള്‍
പ്രതികളുടെ സ്വത്ത് കണ്ടുകെട്ടിയ രേഖകള്‍ ബാങ്കില്‍ നിന്ന് കാണാതായി
നാളെ സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്
നാലംഗ കുപ്രസിദ്ധ പോക്കറ്റടി സംഘം പയ്യന്നൂരില്‍ പിടിയില്‍
തളിപ്പറമ്പ ബാങ്ക് കേസ്: പ്രതികള്‍ക്ക് ജാമ്യം
കുപ്പത്ത് ടാങ്കര്‍ ലോറിയിടിച്ച് ഓട്ടോ യാത്രക്കാരനായ യുവാവ് മരിച്ചു
ആറ് മാസം കഠിന തടവ് ജയരാജനെ ജയിലിലടച്ചു
ആശുപത്രിയില്‍ നിന്ന് രോഗിയുടെ പണവും എ.ടി.എം കാര്‍ഡും മൊബൈല്‍ ഫോണും കവര്‍ന്നു
ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ അര്‍ദ്ധരാത്രി നഗരസഭയുടെ ലോറി; സംഘര്‍ഷം, കല്ലേറ്
ജയാരവത്തില്‍ കണ്ണൂര്‍; രാജനായി ജയരാജന്‍
സി.പി.എം ബേഡകം ഏരിയാ സമ്മേളന നഗരിയിലടക്കം കരിങ്കൊടി ഉയര്‍ന്നു
ആലക്കോട്ടെ വ്യാപാരി കണ്ണൂരില്‍ തീവണ്ടി തട്ടി മരിച്ചു
വിദ്യാര്‍ത്ഥിനികളെ ബ്ലാക്ക്‌മെയില്‍ ചെയ്ത് സ്വര്‍ണ്ണം തട്ടുന്ന വാന്‍ ഡ്രൈവര്‍ പിടിയില്‍
പട്ടാപ്പകല്‍ മലഞ്ചരക്ക് കടയില്‍ കവര്‍ച്ച; മധ്യവയസ്ക്കന്‍ അറസ്റ്റില്‍; കൂട്ടാളിയെ തെരയുന്നു
റോഡ് പണി നിര്‍ത്തിവച്ചതില്‍ പ്രതിഷേധിച്ച ഉപരോധം സംഘര്‍ഷത്തില്‍ കലാശിച്ചു
ഇടുക്കിയില്‍ രണ്ട് തവണ ഭൂചലനം
ബേഡകത്ത് പിണറായി താമസിച്ച വീടിന് കരിഓയില്‍ പ്രയോഗം
കുടുംബബന്ധങ്ങള്‍ തകര്‍ക്കുന്ന പണി ഒപ്പിച്ച് കണ്ണപുരത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍ മുങ്ങി
കാസര്‍ക്കോടും കര്‍ഷക ആത്മഹത്യ
സി.പി.എം തളിപ്പറമ്പ ഏരിയാ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം
ആലക്കോടുകാരന്‍ ഉള്‍പ്പെട്ട കവര്‍ച്ചാസംഘം അറസ്റ്റില്‍
സൈക്കിളില്‍ നിന്ന് തെറിച്ച് വീണ ഹോംഗാര്‍ഡ് ലോറി കയറി മരിച്ചു
കവി ഏറ്റുമാനൂര്‍ സോമദാസന്‍ അന്തരിച്ചു
ഏക മകന്റെ പിറന്നാള്‍ ദിനത്തില്‍ ധര്‍മ്മശാലയില്‍ യുവതി കാറിടിച്ച് മരിച്ചു
തളിപ്പറമ്പ് നഗരസഭ പരിധിയില്‍ മൂന്ന് ബാറുകള്‍ തുടങ്ങുന്നു
ഐസ്ക്രീം കേസന്വേഷിക്കുന്ന ഡി.വൈ.എസ്.പിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കി
2 ജി കേസില്‍ പ്രതികളായ മലയാളി ഉള്‍പ്പെടെ കോര്‍പ്പറേറ്റ് മേധാവികള്‍ക്ക് ജാമ്യം
ബാര്‍ ലൈസന്‍സ് ഇനി നല്‍കരുത്; പഞ്ചായത്തുകള്‍ക്ക് അധികാരം തിരിച്ചു നല്‍കണം: യു.ഡി.എഫ്
പറവൂര്‍ പീഡനം: റിമാന്റ് പ്രതി എയ്ഡ്‌സ് ബാധിച്ചു മരിച്ചു
പിറവം ഉപതിരഞ്ഞെടുപ്പ്: ഭരണകക്ഷിയെ തോല്‍പ്പിക്കണമെന്ന് ബി.ജെ.പി
വി.എസുമായി ബര്‍ലിന്‍ രഹസ്യ ചര്‍ച്ച നടത്തി
ചെറുകിട വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം; ചൊവ്വാഴ്ച വ്യാപാരികള്‍ കടകള്‍ അടച്ചിടും
ആശുപത്രികളില്‍ ജനപ്രവാഹം; കൂട്ടക്കരച്ചില്‍
ബസും വാനും കുട്ടിയിടിച്ച് പോലീസുകാരനും ഡ്രൈവറും മരിച്ചു
ആറ് മാസം കൊണ്ട് യു.ഡി.എഫ് 60 വര്‍ഷത്തെ ജനവിരുദ്ധത സൃഷ്ടിച്ചു: എം.വി. ജയരാജന്‍
തടിയന്റവിട നസീറിനെ നാളെ വൈകുന്നേരം അഞ്ച് വരെ ടൗണ്‍ പോലീസ് കസ്റ്റഡിയില്‍ വിട്ടു
ബൈക്കില്‍ നിന്ന് തെറിച്ചുവീണ രണ്ടുപേര്‍ മിനിലോറിയിടിച്ച് മരിച്ചു
കേരള ഘടകം എതിര്‍ത്തു മുസ്ലിംലീഗ് ലയനമില്ല
കണ്ണാടിപ്പാറയില്‍ സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷം, വീടുകള്‍ അക്രമിച്ചു; 2 പേര്‍ക്ക് കുത്തേറ്റു
പ്രാണേഷ് കുമാര്‍ വധം: അന്വേഷണം സി.ബി.ഐക്ക് വിട്ടു
ഓലഷെഡിന് തീപിടിച്ച് പൊളളലേറ്റ വൃദ്ധന്‍ മരിച്ചു
പയ്യന്നൂരില്‍ ബൈക്ക് മോഷ്ടാക്കള്‍ അറസ്റ്റില്‍
ഇരിട്ടി സ്കൂളില്‍ ഉഗ്രശേഷിയുള്ള ബോംബ്
മഴൂരില്‍ രാഷ്ട്രീയ സംഘട്ടനം: കോണ്‍ഗ്രസ്, ലീഗ്, സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്ക്
അമ്മയും രണ്ട് കുട്ടികളും പൊള്ളലേറ്റ് മരിച്ചു
കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് കല്ലേറ്; കോണ്‍ഗ്രസ് ഓഫീസിന് കരിഓയില്‍
മുല്ലപ്പെരിയാര്‍: കേന്ദ്രത്തിന് ആരോടും കല്‍പ്പിക്കാനാവില്ല: എ.കെ.ആന്റണി
പട്ടുവത്ത് സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുടെ കാര്‍ കത്തിച്ചു
പുതിയതെരുവില്‍ ക്ഷേത്രങ്ങളില്‍ കവര്‍ച്ച
പുതിയങ്ങാടിയില്‍ മല്‍സ്യ ബന്ധന തൊഴിലാളിയെ ദുരൂഹസാഹചര്യത്തില്‍ കടലില്‍ കാണാതായി
ബാലകൃഷ്ണപിള്ളയുടെ ജയില്‍മോചനം വി.എസിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി
ഭരണം ലഭിക്കാതിരിക്കാന്‍ കാരണം പാര്‍ട്ടിയുടെ ഉത്സാഹക്കുറവ്: വി.എസ്
നടുവിലെ ലോറി ഡ്രൈവര്‍ കുമ്പളയില്‍ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞു
അനഘയെ പീഡിപ്പിച്ചത് പിതാവ് ആണെന്ന് സി.ബി.ഐ
തളിപ്പറമ്പ് എ.എസ്.ഐ പാമ്പ് കടിയേറ്റ് മരിച്ചു
മുല്ലപ്പെരിയാര്‍; കേരള കോണ്‍ഗ്രസില്‍ ഐക്യം നൂറ്റിയൊന്ന് ശതമാനം: മന്ത്രി മാണി
മഞ്ചേരിയില്‍ കൊലക്കേസ് പ്രതിയുടെ കൈപ്പത്തി വെട്ടിമാറ്റി
ചക്കരക്കല്ലില്‍ കോണ്‍ഗ്രസ്, സി.പി.എം ഓഫീസുകള്‍ക്ക് നേരെ അക്രമം
നടുവിലെ ലോറി ഡ്രൈവറുടെ കൊല: സുഹൃത്ത് കസ്റ്റഡിയില്‍
നടുവിലെ ലോറി ഡ്രൈവറുടെ കൊല: അയല്‍വാസി അറസ്റ്റില്‍
യുവതിയെ ഭര്‍തൃമാതാവും സഹോദരങ്ങളും ചേര്‍ന്ന് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു
പതിമൂന്നുകാരിയെ പീഡിപ്പിച്ച മനുഷ്യമൃഗത്തെ ജയിലിലടച്ചു
ആര്‍.എസ്.എസ് പഠന ശിബിരത്തിന് സ്കൂള്‍ അനുവദിച്ചു; മാനേജരുടെ വീടിന് ബോംബേറ്
മൊബൈല്‍ ഫോണ്‍ ബന്ധം ലോഡ്ജുവരെ; കാമുകന്‍ കാലുമാറി, യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചു
തളിപ്പറമ്പ് കള്ളനോട്ട്: രണ്ട് പ്രതികള്‍ കൂടി, മൈസൂര്‍ ജയിലിലുള്ള പ്രതിക്ക് പ്രൊഡക്ഷന്‍ വാറന്റ്
ഉത്സവം കണ്ട് മടങ്ങിയവരെ മുഖംമൂടി സംഘം ആക്രമിച്ചു
കെട്ടുന്നതിനിടെ കിണര്‍ ഇടിഞ്ഞ് തൊഴിലാളി മരിച്ചു
കരിവെള്ളൂരില്‍ രണ്ട് ജ്വല്ലറികള്‍ കുത്തിത്തുറന്ന് വന്‍ കവര്‍ച്ച
കുടിയാന്‍മലയില്‍ വീട് കുത്തിതുറന്ന് 15 പവന്റെ ആഭരണങ്ങള്‍ കവര്‍ന്നു
പറശിനിക്കടവില്‍ പോപ്പുലര്‍ ഫ്രണ്ട് അക്രമം; യൂത്ത് ലീഗുകാരന് പരിക്ക്; അഞ്ചുപേര്‍ അറസ്റ്റില്‍
ഉളിക്കലില്‍ ബംഗാളി പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്തു; മൂന്ന് പേര്‍ കസ്റ്റഡിയില്‍
നേത്രാവതിയില്‍ 2 കണ്ണൂര്‍ സ്വദേശികള്‍ ഉള്‍പ്പെടെ 4 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
ബാറിന് മുന്നില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട യുവാവ് മരിച്ചു; സംശയമുണ്ടെന്ന് ബന്ധുക്കള്‍
അയല്‍വാസികള്‍ ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു
സ്വര്‍ണ്ണ വായ്പ എഴുതിതള്ളുമെന്ന പ്രചാരണം; മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക് പരിപാടിക്ക് പാര
കതിരൂരില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം; ക്ലബ്ബ് തകര്‍ത്തു, ബി.ജെ.പിക്കാരന്റെ വീടാക്രമിച്ചു
അബ്ദുള്ളക്കുട്ടിക്ക് ഡി.സി.സി പ്രസിഡണ്ടിന്റെ രൂക്ഷ വിമര്‍ശനം
വെടിക്കെട്ട് അപകടം നാടിനെ നടുക്കി; സുരക്ഷാ പാളിച്ചയും അശ്രദ്ധയും ദുരന്തമൊരുക്കി
ബി.ജെ.പിക്കാരന്റെ വീടാക്രമിച്ചു; കൃഷി നശിപ്പിച്ചു
മയ്യില്‍ ലോക്കല്‍ കമ്മിറ്റി അംഗത്തെ സി.പി.എമ്മില്‍ നിന്ന് സസ്‌പെന്റ് ചെയ്തു
പുന്നക്കുളങ്ങരയില്‍ കോഴിക്കടയും ക്ലബ്ബും തകര്‍ത്തു
പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറി; അമിത ഗുളിക കഴിച്ച യുവതി മരിച്ചു
കണ്ണാടി ഷാജിയെ വെട്ടിക്കൊന്ന കേസില്‍ ഗുണ്ടാത്തലവന്‍ തലശേരിയില്‍ പിടിയില്‍
ഹൈവേ ഡിവിഷണല്‍ ഓഫീസിലും ഡ്രാഫ്ട്മാന്റെ വീട്ടിലും വിജിലന്‍സ് റെയ്ഡ്
തോക്ക് മോഷണക്കേസില്‍ പിടിയിലായത് കൈക്കൂലി കേസില്‍ സസ്‌പെന്‍ഷനിലായ ആലക്കോട് എസ്.ഐ
റാഗിംഗ്, സംഘട്ടനം: പരിയാരം മെഡിക്കല്‍ കോളേജ് അടച്ചിട്ടു
മഹിളാ അസോസിയേഷന്‍ എസ്.പി. ഓഫീസ് മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം
സാമ്പത്തിക പരാധീനത; ജീവനക്കാരന്‍ കേബിള്‍ ടി.വി. ഓഫീസില്‍ തൂങ്ങിമരിച്ചു
കൈക്കൂലി: കണ്ണൂര്‍ ഇ.പി.എഫ് ഓഫീസില്‍ രാവിലെവരെ സി.ബി.ഐ റെയ്ഡ്
പീഡനത്തിനിരയായ ബംഗാളി പെണ്‍കുട്ടിയെ കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റി
പറപ്പൂലില്‍ ലീഗ് അനുഭാവിയുടെ കടക്ക് നേരെ വീണ്ടും അക്രമം
കൂട്ട ബലാല്‍സംഗം: തെളിവെടുപ്പ് പൂര്‍ത്തിയാക്കി പ്രതികളെ വീണ്ടും റിമാന്റ് ചെയ്തു
കൂട്ട ബലാല്‍സംഗം: തെളിവെടുപ്പ് പൂര്‍ത്തിയാക്കി പ്രതികളെ വീണ്ടും റിമാന്റ് ചെയ്തു
ശിവക്ഷേത്രത്തില്‍ കവര്‍ച്ച
11 അംഗ കള്ളനോട്ട് സംഘത്തെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു
ബസിന് പിറകില്‍ ബൈക്കിടിച്ച് യുവതി മരിച്ചു; ഭര്‍ത്താവിന് പരിക്ക്
ചീഫ് സെക്രട്ടറിആകാനില്ലെന്ന് മോഹന്‍ദാസ്
സി.പി.എമ്മുകാരന്റെ നേതൃത്വത്തിലുള്ള മണല്‍ മാഫിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു
ചേലോറ സമരപന്തലിലേക്ക് മാലിന്യ വണ്ടി ഇടിച്ചുകയറി; മൂന്നുപേര്‍ക്ക് പരിക്ക്
തുണി അലക്കാന്‍ പോയ പനങ്ങാട്ടൂരിലെ യുവതി തോട്ടില്‍ മരിച്ചനിലയില്‍
കെ.ശ്രീധരന്‍ സ്മാരകത്തിന് നേരെ ആര്‍.എസ്.എസ് ആക്രമണം
മകളുടെ വിവാഹത്തലേന്ന് പിതാവ് മരണമടഞ്ഞു
അരിയില്‍ സി.പി.എം-ലീഗ് സംഘട്ടനം; 5 സി.പി.എമ്മുകാര്‍ക്കും 4 ലീഗുകാര്‍ക്കും പരിക്ക്
ക്വാര്‍ട്ടേഴ്‌സിന് തീപിടിച്ചു; നാട്ടുകാരുടെ ഇടപെടല്‍ യുവതിയെയും കുട്ടികളെയും രക്ഷിച്ചു
ബസില്‍ ബൈക്കിടിച്ച് യുവ വ്യാപാരി മരിച്ചു
സി.പി.എം ജില്ലാ സമ്മേളന റിപ്പോര്‍ട്ടില്‍ വി.എസിന് രൂക്ഷവിമര്‍ശനം; വിഭാഗീയത നിര്‍ത്തണമെന്ന് നേതൃത്വത്തോട്
വി.എസ് അന്യായമായി നല്‍കിയ ഭൂമി യൂത്ത്‌ലീഗുകാര്‍ കയ്യേറി
സി.കെ.പിക്ക് എതിരെ എടുത്ത നടപടി ചര്‍ച്ച ചെയ്യരുതെന്ന് പ്രതിനിധികള്‍ക്ക് നിര്‍ദ്ദേശം
പാര്‍ട്ടി നേതൃസ്ഥാനത്ത് നിന്ന് നീക്കി മന്ത്രി ഗണേഷ് രാജിക്കൊരുങ്ങി
കുഴല്‍പ്പണസംഘത്തെ കൊള്ളയടിക്കുന്ന ക്വട്ടേഷന്‍ സംഘാംഗം പാനൂരില്‍ പിടിയില്‍
മുല്ലപ്പെരിയാര്‍ ഹര്‍ത്താല്‍ മലബാറിനെ ബാധിക്കില്ല
കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വഴിയില്‍ മരിച്ചനിലയില്‍
യുവതിയെ കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു
മാനഭംഗം ചെറുത്തതിന് കൊല്ലാന്‍ശ്രമം: പ്രതിക്ക് 14 വര്‍ഷം കഠിന തടവ്, 35000 പിഴ
ചേലോറയില്‍ ഇന്നും ബലം പ്രയോഗിച്ച് മാലിന്യം നിക്ഷേപിച്ചു
തൃശൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു
തൃശൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു
ടിപ്പര്‍ ലോറിക്ക് അടിയില്‍പ്പെട്ട് ഡ്രൈവര്‍ മരണമടഞ്ഞു
കണ്ണപുരം സ്വദേശി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു
കണ്ണാടിവെളിച്ചം അപകടം: ഗൃഹനാഥന് പിന്നാലെ നടുവിലെ ബാലികയും മരിച്ചു
കൊട്ടത്തലച്ചി കരിങ്കല്‍ ക്രഷര്‍ സമരപന്തല്‍ അടിച്ചു തകര്‍ത്തു
സി.പി.എം നേതാവ് പി.വി. ബാലഗോപാലന്‍ അന്തരിച്ചു
പരിഭവങ്ങള്‍ ഒഴിഞ്ഞ ലോകത്തേക്ക്...
സംസ്കാരം കണ്ണൂരില്‍ തീരുമാനിച്ചത് നീണ്ട തര്‍ക്കത്തിനൊടുവില്‍
സുകുമാര്‍ അഴീക്കോട് അന്തരിച്ചു
എ.ആര്‍. ക്യാമ്പിന് മുന്നില്‍ വീണ്ടും സുധാകര അനുകൂല ബോര്‍ഡ്
പിഞ്ചുമക്കളെ കഴുത്ത് ഞെരിച്ചു കൊന്ന് ദേഹത്ത് തീകൊളുത്തിയ യുവതി മരിച്ചു
കുട്ടികളെ ഉപയോഗിച്ച് കവര്‍ച്ച നടത്തിയ കോഴി കച്ചവടക്കാരന്‍ അറസ്റ്റില്‍
രണ്ട് ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ 10 സി.പി.എമ്മുകാര്‍ക്കെതിരെ നടപടി
എസ്.എഫ്.ഐ നേതാവിനെ വധിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക്് പത്ത് വര്‍ഷം കഠിന തടവ്
മദ്യലഹരിയില്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു
മദ്യം അകാലത്തില്‍ ഒരു യുവാവിന്റെ ജീവന്‍ തട്ടിയെടുത്തു
ഉമ്മന്‍ചാണ്ടിക്കെതിരെ സണ്ണി ജോസഫ്
അനൂപ് കുരുവിള ജോണിന്റെ സ്വപ്നപദ്ധതി പാതിവഴിയിലാകുമോ
സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാന്‍ ആര്‍ക്കും കഴിയില്ല: മന്ത്രി കെ.സി.ജോസഫ്
2 ജി: 122 ലൈസന്‍സുകള്‍ സുപ്രീംകോടതി റദ്ദാക്കി
ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ക്ലീനര്‍ മരിച്ചു
ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; മറ്റൊരു യുവാവ് ഗുരുതരനിലയില്‍
ടി.എന്‍. പ്രതാപന്‍ കെ.പി.സി.സി സെക്രട്ടറി സ്ഥാനം രാജിവച്ചു
എം.എം. ഹസന് വിമര്‍ശനം; സുധാകരന്‍ വിശദീകരണം നല്‍കി
വന്‍ ചൂതാട്ട കേന്ദ്രം റെയ്ഡ് ചെയ്ത് അഞ്ചുപേരെ പിടികൂടി
ലൈസന്‍സില്ലാതെ അനധികൃതമായി പ്രവര്‍ത്തിച്ച കള്ളുഷാപ്പ് അടച്ചുപൂട്ടാന്‍ ഉത്തരവ്
ക്രിസ്തുമതത്തിന് കൂടുതല്‍ പൊരുത്തം കമ്മ്യൂണിസവുമായി: കാരാട്ട്
ബല്‍ഗാമില്‍ വാഹനാപകടം രണ്ട് കണ്ണൂരുകാര്‍ മരിച്ചു
കിളിരൂര്‍ കേസിലെ പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവും പിഴയും
മംഗലാപുരത്ത് നിന്ന് മടങ്ങുകയായിരുന്ന തളിപ്പറമ്പ് സ്വദേശികള്‍ കാസര്‍ക്കോട് ആക്രമിക്കപ്പെട്ടു
യു.ഡി.എഫിലെ വയറ്റുപ്പിഴപ്പുകാര്‍ക്ക് വേണ്ടിയാണ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത്: ഇ.പി. ജയരാജന്‍
വി.എസ്. രാജവെമ്പാലയാണ്, നീര്‍ക്കോലി പത്തി വിടര്‍ത്തേണ്ട
പയ്യോളിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു
ഉത്സവ ആഘോഷത്തിനിടയില്‍ വെടിക്കെട്ട് അപകടം; ഒരാള്‍ മരിച്ചു
ഭാര്യയെ പീഡിപ്പിച്ച് നാടുവിട്ട യുവാവ് വാഹനം ഇടിച്ച് മരിച്ചു
മകളെ കൊന്ന് ഭാര്യക്ക് വിഷം നല്‍കി ഗൃഹനാഥന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു
വൃദ്ധന്‍ പരിയാരം മെഡി. കോളേജിന്റെ എട്ടാംനിലയില്‍ നിന്ന് ചാടി ജീവനൊടുക്കി
തിരുകേശം: അഭിപ്രായം പറയാന്‍ പിണറായിക്ക് അവകാശമില്ലെന്ന് കാന്തപുരം
അരിയില്‍ സി.പി.എം നേതാക്കളുടെ വാഹനങ്ങള്‍ ആക്രമിച്ചു
സഹകരണ ആശുപത്രി കാന്റീനില്‍ ബോംബ് കാണപ്പെട്ടു
ബാങ്ക് കൊള്ള സംഘത്തിലെ അഞ്ചുപേരെ പോലീസ് വെടിവെച്ചു കൊന്നു
പ്രസ് തീവെപ്പ്: സ്‌പെഷല്‍ സ്ക്വാഡ് അന്വേഷണം തുടങ്ങി
ഷുക്കൂര്‍ വധം: 500ലേറെ പേരുടെ ഫോണ്‍കോളുകള്‍ പരിശോധിച്ചു
പോലീസ് വാഹനത്തിന് കല്ലേറ്; പോലീസുകാരന് പരിക്ക്
നരിക്കോട് എ.കെ.ജി സ്മാരക ക്ലബ്ബ് തീവച്ച് നശിപ്പിച്ചു
സമാധാനയോഗത്തിന് ശേഷവും ലീഗുകാര്‍ അക്രമം നടത്തുന്നു: പി. ജയരാജന്‍
ഷുക്കൂര്‍ വധം: മൂന്നുപേര്‍ കസ്റ്റഡിയില്‍ ഒളിവിലുള്ളവര്‍ക്കായി തെരച്ചില്‍
സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ യൂത്ത് ലീഗുകാരന്‍ അറസ്റ്റില്‍
ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചു ആശുപത്രിയില്‍ സംഘര്‍ഷം
വികലാംഗയായ മകളെ കൊന്ന കേസില്‍ അമ്മക്ക് ജീവപര്യന്തം
സി.പി.എം ബ്രാഞ്ച് ഓഫീസ് തീവച്ച് നശിപ്പിച്ചു
റീത്ത വധം: അനീഷിന് ജീവപര്യന്തം, 10000 പിഴ
പ്രസ് തീവെപ്പ്: രാവിലെ 8.30 മുതല്‍ രാത്രി 8വരെ നീണ്ട മദ്യപാനത്തിനൊടുവില്‍ പണികൊടുക്കാന്‍ തീരുമാനിച്ചു
ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ ബി.ജെ.പി കുത്തിയിരിപ്പ്
വൃദ്ധ തീകൊളുത്തി മരിച്ചു
മര്‍ദനത്തില്‍ പ്രതിഷേധിച്ച് ചില ജീവനക്കാര്‍ ബസുകള്‍ തടഞ്ഞു; കണ്ണൂര്‍-തളിപ്പറമ്പ റൂട്ടില്‍ ബസോട്ടം നിലച്ചു
മദ്യനയത്തില്‍ വെള്ളംചേര്‍ത്തു കണ്ണൂരില്‍ ഉള്‍പ്പെടെ പുതിയ ബാര്‍
കൗണ്‍സിലര്‍മാര്‍ എഞ്ചിനീയറെ ഉപരോധിച്ചു
കമ്പിലിലെ അക്രമത്തിന് പിന്നില്‍ തീവ്രവാദ മനസുള്ള യുവാക്കളെന്ന് സംശയം
നാളെ മുതല്‍ അനിശ്ചിതകാല ബസ് പണിമുടക്ക്
വീട്ടിനകത്ത് വൃദ്ധ കൊല്ലപ്പെട്ട നിലയില്‍
പ്രണയ നൈരാശ്യം: കോളേജ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു
മയക്കുമരുന്ന് സഹിതം കണ്ണൂരില്‍ രണ്ട് പേര്‍ അറസ്റ്റില്‍
തൃച്ചംബരം ഉത്സവം: കലാഭവന്‍ മണിയുടെ പരിപാടി പോലീസ് തടഞ്ഞു; നടത്തുമെന്ന് സംഘാടകര്‍
കാറപകടം: ജഗതിയുടെ നില ഗുരുതരം
പോക്കറ്റടിക്കാരായ മൂവര്‍ സംഘം തളിപ്പറമ്പില്‍ പിടിയില്‍
ഷുക്കൂര്‍ വധം: അരിയിലെ സി.പി.എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍
ലീഗ് തീവ്രവാദികളെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കഥ മെനയുന്നു: പി. ജയരാജന്‍
ഷുക്കൂര്‍ വധം കാട്ടുനീതി: എന്‍.ഐ.എ അന്വേഷിക്കണമെന്ന് ലീഗ് എം.എല്‍.എമാര്‍
ഷുക്കൂര്‍ വധം: അജിത്ത്കുമാറിന്റെ തിരിച്ചറിയല്‍ പരേഡ് 19ന്
നാളത്തെ ബജറ്റിന് ശേഷം റെയില്‍ മന്ത്രിയെ മാറ്റും
കണ്ണൂര്‍ വിമാനത്താവളത്തിന് 50 കോടി, മലയോര വികസനത്തിന് 61 കോടി
ബസില്‍ നിന്ന് തെറിച്ചുവീണ വികലാംഗന്‍ മരണമടഞ്ഞു
പെന്‍ഷന്‍ പ്രായം 56 ആക്കി വാറ്റ് നികുതി വര്‍ധിപ്പിച്ചു
അനൂപിന് തകര്‍പ്പന്‍ ജയം ഭൂരിപക്ഷം 12071
തകര്‍പ്പന്‍ ജയം; യു.ഡി.എഫ് നേതൃത്വത്തെയും അമ്പരപ്പിച്ചു
സി.കെ.ചന്ദ്രപ്പന്‍ അന്തരിച്ചു
റബര്‍ഷീറ്റ് മോഷണം: ഒരാള്‍ കൂടി അറസ്റ്റില്‍
ഫസല്‍വധം: രണ്ട് സി.പി.എം നേതാക്കള്‍ക്ക് സി.ബി.ഐ നോട്ടീസ്
മുസ്ലിംലീഗ് ജില്ലാ യോഗത്തില്‍ കൂട്ടത്തല്ല്
ഓട്ടോറിക്ഷ തീവച്ച് നശിപ്പിച്ചു
14 കോടിയുടെ കൈക്കൂലി: കരസേന മേധാവിയുടെ വെളിപ്പെടുത്തല്‍ സി.ബി.ഐ അന്വേഷിക്കും
കീച്ചേരി പെട്രോള്‍പമ്പിന് സമീപം സ്‌ഫോടക വസ്തു കണ്ടെടുത്തു
ചെറുപുഴയിലെ കവര്‍ച്ച മൂന്നംഗ സംഘം അറസ്റ്റില്‍
തിരക്കഥാകൃത്ത് ടി. ദാമോദരന്‍ വിടവാങ്ങി
കണ്ണൂര്‍ ഡി.സി.സി പ്രസിഡണ്ട് വിജയരാഘവന്‍ അന്തരിച്ചു
അനൂപിനൊപ്പം ലീഗ് മന്ത്രിയും സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഹൈദരലി തങ്ങള്‍
കോണ്‍വെന്റുകളില്‍ കുഞ്ഞ് പിറക്കുന്നതും കൊല്ലുന്നതും സര്‍വ്വസാധാരണം
ബൈക്കില്‍ മിനിലോറിയിടിച്ച് സമൂസ വില്‍പ്പനക്കാരന്‍ മരിച്ചു
ഷുക്കൂര്‍ വധം: ലീഗിന്റെ ബോര്‍ഡ് നശിപ്പിച്ചു; സി.പി.എം ഓഫീസുകള്‍ ആക്രമിച്ചു
പി.ബിയില്‍ നിന്നും കേന്ദ്ര കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കണമെന്ന് ബുദ്ധദേവ്
അന്‍വര്‍ വധം: പ്രതികള്‍ക്ക് കോടതി കുറ്റപത്രം നല്‍കി
കാസര്‍ക്കോട് വീണ്ടും സംഘര്‍ഷം; കാഞ്ഞങ്ങാട് ഹര്‍ത്താല്‍
സന്യാസിവേഷം കെട്ടി യുവതിയുടെ 84 പവന്‍ തട്ടിയ വിരുതന്‍ പിടിയില്‍
വിജിലന്‍സ് ജഡ്ജി ഹനീഫയെ മാറ്റി
ഷുക്കൂര്‍ വധം: പോലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം, കേസ് ഡയറി 12ന് ഹാജരാക്കണം
വി.എസ്.ഇല്ലാതെ പി.ബി
ലീഗ് നേതാവും എസ്.ഐയും തമ്മില്‍ പയ്യന്നൂര്‍ സ്റ്റേഷനില്‍ വാക്കേറ്റവും ഉന്തുംതള്ളും
സദാചാര പോലീസ് ചമഞ്ഞ് അക്രമവും കവര്‍ച്ചയും; പ്രതികളെ രക്ഷിക്കാന്‍ ഉന്നതതല സമ്മര്‍ദം
ഡി.വൈ.എസ്.പിയുടെ നാടകം കോടതിയില്‍ പൊളിഞ്ഞു
തീവണ്ടിപ്പാളത്തില്‍ അജ്ഞാത മൃതദേഹം
സോണിയാഗാന്ധിയെ അപമാനിച്ചതിന് കോടിയേരിക്ക് എതിരേ നിയമനടപടി: വിഷ്ണുനാഥ്
ദമ്പതികളെ കൊലപ്പെടുത്തിയ ദുര്‍മന്ത്രവാദി 18 വര്‍ഷത്തിന് ശേഷം പിടിയില്‍
കൊടുങ്കാറ്റ് സംഹാരതാണ്ഡവമാടി കോടികളുടെ നാശനഷ്ടം
ടാറ്റാ സുമോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു; യുവാവിന് ഗുരുതരം
പാര്‍ക്കിലെ റൈഡിനിടയില്‍ തലയിടിച്ച് ചികിത്സയിലായ യുവാവ് മരിച്ചു
ഉഉദുമയില്‍ ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക് വെട്ടേറ്റുദുമയില്‍ ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക് വെട്ടേറ്റു കാസര്‍ക്കോട്: കളിയാട്ട മഹോത്സവവുമായി ബന്ധപ്പെട്ട ബാനറിനെ ചൊല്ലി ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. ഒരാള്‍ക്ക് വെട്ടേറ്റു. വെട്ടേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബേവൂരിലെ ഷെഫീഖിനാണ് സാരമായി പരിക്കേറ്റത്. ഉദുമ ബേവൂര്‍ കാവിലെ കളിയാട്ടത്തിന്റെ പ്രചരണാര്‍ത്ഥം വെച്ച ഫ്‌ളക്‌സ് ബോര്‍ഡ് ഒരു സംഘം നശിപ്പിച്ചിരുന്നു. ഇത് നശിപ്പിക്കുന്നത് കണ്ട ശ്രീജേഷ് പോലീസില്‍ വിവരം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഷെഫീഖിന്റെ നേതൃത്വത്തില്‍ ഒരു സംഘം ശ്രീജേഷിനെ മര്‍ദ്ദിച്ചു. തുടര്‍ന്ന് സംഘടിച്ചെത്തിയ സംഘം ഷെഫീഖിനെ വെട്ടുകയായിരുന്നു. വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തെയും ലാത്തിവീശി ഓടിച്ചു.
തിളക്കം കൂട്ടാമെന്ന് വിശ്വസിപ്പിച്ച് സ്വര്‍ണ്ണം തട്ടിയെടുക്കുന്ന രണ്ടംഗസംഘം അറസ്റ്റില്‍
പാകിസ്ഥാന്‍ പ്രധാനമന്ത്രിക്ക് തടവ്
എം.കെ.രാജരത്‌നം അന്തരിച്ചു
എസ്.എസ്.എല്‍.സി കണ്ണൂരിന് ചരിത്ര വിജയം
എഞ്ചിനീയറുടെ ആത്മഹത്യ: രണ്ടുപേരെ ചോദ്യം ചെയ്തു, സ്ത്രീയെ ചോദ്യം ചെയ്യും
ദേവലോകം ഇരട്ടക്കൊല: പ്രതിയെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് അപേക്ഷ നല്‍കി
ഹവാല പണത്തിനായി കണ്ണൂരില്‍ റെയ്ഡ്
നാളെ വിവാഹിതയാകേണ്ട അധ്യാപികയുടെ മൃതദേഹം കിണറ്റില്‍
വിദ്യാഭ്യാസ വായ്പ നിഷേധിച്ചു; വിഷം കഴിച്ച നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു
ബക്കളം വയല്‍ കയ്യടക്കാനുള്ള റിയല്‍ എസ്റ്റേറ്റ് ലോബിയുടെ ശ്രമം പൊളിഞ്ഞു
സ്വര്‍ണ്ണ തട്ടിപ്പ്: ശ്രീകണ്ഠപുരത്തും രണ്ടുപേര്‍ പിടിയില്‍
കോള്‍മൊട്ടയില്‍ യുവാവിനെ സുഹൃത്ത് അടിച്ചുകൊന്നു
പ്രതിശ്രുത വരനായ ഓട്ടോ ഡ്രൈവര്‍ വാഹന അപകടത്തില്‍ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്
ടി.ടി.കെ. ദേവസ്വം ഓഫീസറെ ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു
സര്‍വ്വകലാശാല ആസ്ഥാനത്ത് എം.എസ്.എഫ് ഉപരോധം; പോലീസുമായി ഉന്തും തള്ളും
ലീഗുമായി യുദ്ധത്തിന് തയ്യാറെന്ന് മുരളീധരന്‍
താലൂക്കോഫീസ് റോഡ് ഇന്റര്‍ലോക്ക് ചെയ്യുന്നു; നാളെ മുതല്‍ തളിപ്പറമ്പ ബസ്സ്റ്റാന്റ് അടച്ചിടും
സ്കൂള്‍ വളപ്പില്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട നിലയില്‍
ആര്യാടന്റെ നാട്ടില്‍ കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡണ്ട് പുറത്തായി
ഒഞ്ചിയം സന്ദര്‍ശനം: സി.പി.ഐയും ഇടത് സ്വതന്ത്രനും വിട്ടുനിന്നു
വെള്ളിക്കീലില്‍ കാന്തപുരം വിഭാഗം സുന്നി പ്രവര്‍ത്തകന് വെട്ടേറ്റു
ചന്ദ്രശേഖരന്‍ വധം: മൂന്നുപേര്‍ പിടിയില്‍
ചന്ദ്രശേഖരന്‍ കുലം കുത്തിയല്ല; പിണറായിയുടെ അഭിപ്രായം പാര്‍ട്ടിയുടേതല്ല: വി.എസ്
ഭാര്യയെയും മൂന്ന് മക്കളെയും വെട്ടിക്കൊന്ന് ഗൃഹനാഥന്‍ ജീവനൊടുക്കി
പിണറായിയുടേത് അവസാനവാക്കല്ല നടപടി വന്നാല്‍ നേരിടും: വി.എസ്
വാങ്കഡെ സ്റ്റേഡിയത്തില്‍ കടക്കുന്നതിന് ഷാരൂഖിന് അഞ്ച് വര്‍ഷം വിലക്ക്
വി.എസും കാരാട്ടുമുള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ക്കെതിരെ കേസ്
ചന്ദ്രശേഖരന്റെ ഭാര്യാ പിതാവ് സി.പി.എമ്മില്‍ നിന്ന് അടുത്ത ദിവസം രാജിവെക്കും
ഓഫീസ് സെക്രട്ടറിയെ വിട്ടയക്കാന്‍ സി.പി.എമ്മിന്റെ കടുത്ത സമ്മര്‍ദ്ദം
ടി.പി. വധം: തലശേരി ഏരിയാ കമ്മിറ്റിയംഗം പിടിയില്‍
ടി.കെ. ഹംസ ശുംഭന്‍, എ.കെ.ജിയെ അപഹസിച്ചവന്‍: വി.എസ്
ടി.പി. വധം: പോലീസ് അന്വേഷണത്തില്‍ ആക്ഷപം ഉള്ളവര്‍ കോടതിയെയാണ് സമീപിക്കേണ്ടത്
ഷുക്കൂര്‍ വധം: ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ ആറ് സി.പി.എമ്മുകാര്‍ അറസ്റ്റില്‍
പോലീസ് പീഡിപ്പിച്ചുവെന്ന് ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍
ടി.പി.വധം: റഫീഖ് പോലീസില്‍ കീഴടങ്ങി
എം.എം. മണിക്ക് എതിരേ സി.പി.ഐ പോലീസില്‍ പരാതി നല്‍കി
സി.വി. ബാലകൃഷ്ണന്‍ പാര്‍ട്ടി ഗ്രാമത്തില്‍ ജീവിക്കുന്നത് സി.പി.എമ്മിന്റെ ഔദാര്യത്തിലെന്ന്
കേസ് കൊടുത്തതും അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതും തെറ്റ്
മാധ്യമങ്ങള്‍ക്ക് എതിരേ കേസ് കൊടുത്തത് ശരി; മണി ഒളിവിലല്ല
തീവണ്ടിയില്‍ നിന്ന് പുഴയില്‍ വീണ യുവാവ് മരിച്ചുതീവണ്ടിയില്‍ നിന്ന് പുഴയില്‍ വീണ യുവാവ് മരിച്ചു
നെയ്യാറ്റിന്‍കരയില്‍ കനത്ത പോളിംഗ്നെയ്യാറ്റിന്‍കരയില്‍ കനത്ത പോളിംഗ്
കുത്തിക്കൊല്ലാന്‍ ഉപയോഗിച്ച കഠാര കണ്ടെടുത്തുകുത്തിക്കൊല്ലാന്‍ ഉപയോഗിച്ച കഠാര കണ്ടെടുത്തു
ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ നിയമനം; വി.എസിന് എതിരായ ഹര്‍ജി തള്ളി
വി.എസിന്റെ ഒഞ്ചിയം സന്ദര്‍ശനം ചര്‍ച്ച ചെയ്യും: ടി.പി. രാമകൃഷ്ണന്‍
മൂന്ന് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു; പോലീസ് പീഡിപ്പിച്ചുവെന്ന് പ്രതികള്‍
ഷുക്കൂര്‍ വധം: തുടരന്വേഷണത്തിന് പോലീസ് ഉന്നത അനുമതിക്ക് കാക്കുന്നു
മണിപ്പാലില്‍ വാഹനാപകടം; മൂന്ന് പാനൂര്‍ സ്വദേശികള്‍ മരിച്ചു
സദാചാര പോലീസിലെ രണ്ട് പേരെ തിരിച്ചറിഞ്ഞു; ദമ്പതികള്‍ എസ്.പിയെ കണ്ടു
ക്ഷേത്രത്തിലേക്ക് നടന്നുപോകവേ വൃദ്ധന്‍ കാറിടിച്ച് മരിച്ചു
ശസ്ത്രക്രിയക്ക് വിധേയയായ വീട്ടമ്മ മരണമടഞ്ഞു
വീട്ടിലെത്തുന്ന പോലീസിനെ കറിക്കത്തിയും മുളകുവെള്ളവുമായി നേരിടണം: എം.വി.ജയരാജന്‍
തെളിവ് ലഭിച്ചാല്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസിലും പുനരന്വേഷണം: മുഖ്യമന്ത്രി
വിദ്യാര്‍ത്ഥിനി പൊള്ളലേറ്റ് മരിച്ച നിലയില്‍; സംഭവത്തില്‍ ദുരൂഹത, മണക്കടവ് നടുങ്ങി
ചേരിപ്പോര്: ഗുണ്ടാസംഘം രണ്ടുപേരെ വെട്ടിക്കൊന്നു
ടി.പി.വധം: അന്വേഷണം പയ്യന്നൂരിലേക്ക് എസ്.എഫ്.ഐ നേതാവിനെ ചോദ്യം ചെയ്യും
ഷുക്കൂര്‍ വധം: ഒരു കത്തി കൂടി കണ്ടെടുത്തു
ടി.പി. വധം: എസ്.എഫ്.ഐ നേതാവിനു വേണ്ടി വ്യാപക തെരച്ചില്‍
ജയകൃഷ്ണന്‍ വധവുമായി ബന്ധം; ടി.പിയെ കൊന്നത് പാര്‍ട്ടി പറഞ്ഞിട്ട്
ഷുക്കൂറിന്റെ ഫോട്ടോയെടുത്ത് എം.എം.എസ് ചെയ്തത് ദിനേശനാണെന്ന് വ്യക്തമായി
കോറോത്ത് ഓട്ടോഡ്രൈവറുടെ വീട്ടിലെ റെയ്ഡ്; പ്രതിഷേധ പ്രകടനം
രജീഷിനെ വധിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രമം നടന്നുവെന്ന്
ജയകൃഷ്ണന്‍ വധക്കേസില്‍ പിടിക്കപ്പെട്ടവരില്‍ ഒരാള്‍ മാത്രം യഥാര്‍ത്ഥ പ്രതിയെന്ന് രജീഷ്
വാഹനാപകടത്തില്‍ പരിക്കേറ്റ യുവതി മരണമടഞ്ഞു
തായത്തെരു അപകടം: മരണം രണ്ടായി
വീട് കുത്തിത്തുറന്ന് ഏഴുപവന്‍ സ്വര്‍ണ്ണാഭരണം കവര്‍ന്നു
ടി.പി. വധം: ജില്ലയിലെ സി.പി.എം ഉന്നതന്‍ ഉടന്‍ അറസ്റ്റിലാകും
കൊടിസുനി അറസ്റ്റില്‍
ക്ഷേത്ര കവര്‍ച്ചാ സംഘത്തിലെ പ്രധാനി അറസ്റ്റില്‍
ശെല്‍വരാജ് കരകയറി
വീട്ടമ്മയെ കൊന്ന് ആഭരണം തട്ടിയ രണ്ടുപേര്‍ കോഴിക്കോട് പിടിയില്‍
മൊബൈല്‍ ഫോണില്‍ നഗ്നചിത്രം പകര്‍ത്തി വിവാഹം മുടക്കി; ഡ്രൈവര്‍ക്കെതിരേ കേസ്
ചൊക്ലി ബോംബ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍
ഒളിക്യാമറക്ക് പിറകില്‍ ചന്ദ്രന്‍പിള്ളയും ശര്‍മ്മയുമെന്ന് ഗോപി കോട്ടമുറിക്കല്‍
പി. ജയരാജന് മണിയുടെ ഗതിവരുമെന്ന് എം.എം.ഹസന്‍
തിരുവനന്തപുരത്ത് പോലീസ്-എസ്.എഫ്.ഐ ഏറ്റുമുട്ടല്‍, നിരവധി പേര്‍ക്ക് പരിക്ക്
ടി.പി.വധം: രാമകൃഷ്ണന്റെ ജാമ്യാപേക്ഷ തള്ളി കുഞ്ഞനന്തന്റെ ഹരജിയില്‍ വിധി നാളെ
ഷുക്കൂര്‍ വധം: അന്വേഷണ ഉദ്യോഗസ്ഥരെ സി.പി.എം നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നുവെന്ന്
ടി.പി.വധം: രജീഷിന്റെ രക്തംപുരണ്ട ഷര്‍ട്ട് കണ്ടെടുത്തു
കണ്ണൂരില്‍ ഒരുസംഘം ലീഗുകാര്‍ ഇ.അഹമ്മദിന്റെ കോലം കത്തിച്ചു
കൊടി സുനിയും സംഘവും പിടിയിലായ മല സന്ദര്‍ശിക്കുന്നതിന് സി.പി.എം വിലക്ക്
ടി.പി. വധം: വി.നാരായണന്റെയും എസ്.എഫ്.ഐ നേതാവ് സരിന്‍ ശശിയുടെയും വീട്ടില്‍ റെയ്ഡ്
രമ്യാവധം: മുഖ്യപ്രതി ഷമികുമാര്‍ ഷാര്‍ജയില്‍ ഇന്റര്‍പോളിന്റെ പിടിയില്‍
ഷമ്മികുമാറിന് എതിരെ അറസ്റ്റ് വാറന്റിന് പോലീസ് കോടതിയെ സമീപിക്കും
അരിയിലില്‍ വാര്‍ഡ് മെമ്പറുടെ വീടാക്രമിച്ച കേസ്; സി.പി.എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍
അനീഷ് രാജന്‍ വധം: സി.പി.എം നേതാവിന്റെ ഭീഷണി, സാക്ഷി നാടുവിട്ടു
കുഞ്ഞനന്തന്‍ വടകര കോടതിയില്‍ കീഴടങ്ങി
മാല മോഷണം: ബി.ബി.എം ബിരുദധാരിയുടെ സഹോദരി ഭര്‍ത്താവും അറസ്റ്റില്‍
ടി.പിയുടെ തല കൊയ്യുമെന്ന് സി.പി.എം നേതാവ്; പ്രസംഗത്തിന്റെ വീഡിയോ പോലീസ് പിടിച്ചെടുത്തു
മുംബൈ സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ അറസ്റ്റില്‍
കൊടി സുനിക്ക് താവളമൊരുക്കിയ സി.പി.എം നേതാക്കള്‍ അറസ്റ്റില്‍
യുവാവിനെ രണ്ടായി കീറിമുറിച്ച് കൊലപ്പെടുത്തി
തോണി മറിഞ്ഞ് മല്‍സ്യ തൊഴിലാളി മരിച്ചു
കണ്ണൂരില്‍ എസ്.എഫ്.ഐ-പോലീസ് ഏറ്റുമുട്ടല്‍; നിരവധി പേര്‍ക്ക് പരിക്ക്
എ.ടി.എം കൗണ്ടറില്‍ കാവല്‍ക്കാരന്‍ മരിച്ച നിലയില്‍
കെ.സുധാകരനെതിരെ കേസെടുക്കണമെന്ന് പിണറായി
ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാര്‍: കെ. സുധാകരന്‍
ഇ.പി.ജയരാജനെ കൊല്ലാന്‍ സുധാകരന്‍ ഗൂഡാലോചന നടത്തിയതായി വെളിപ്പെടുത്തല്‍
ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയാകാന്‍ കെ.എം. ഷാജിക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദം
കടയില്‍ ഉറങ്ങിപ്പോയ കവര്‍ച്ചക്കാരന്‍ പിടിയില്‍
പെണ്‍കുട്ടിയെ ബൈക്ക് കയറ്റി കൊന്ന ബന്ധു അറസ്റ്റില്‍
സുധാകരനെതിരായ വെളിപ്പെടുത്തല്‍ ഐ.ജി: ഗോപിനാഥ് അന്വേഷിക്കും
എം.എം. മണി പോലീസ് സ്റ്റേഷനില്‍ ഹാജരായി
ബസ് യാത്രികയുടെ മാല കവര്‍ന്ന രണ്ട് യുവതികള്‍ അറസ്റ്റില്‍
കോണ്‍ഗ്രസുകാരനെ വധിക്കാന്‍ ശ്രമം; കത്തിവാള്‍ കണ്ടെടുത്തു
കാവല്‍ക്കാരനെ കൊലപ്പെടുത്തി കല്ലൂപ്പാറ ദേവീ ക്ഷേത്രത്തില്‍ കവര്‍ച്ച
ഭാര്യാ മാതാവിനെ കൊന്ന കേസില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ വൃദ്ധന്‍ ജീവനൊടുക്കി
ഉദ്യോഗസ്ഥരെ മദ്യം കുടിപ്പിച്ച് മയക്കി കവര്‍ച്ച; രണ്ടുപേര്‍ പിടിയില്‍
കുഞ്ഞാറ്റയ്ക്ക് ഉര്‍വശിയെ വേണ്ട
പട്ടാപ്പകല്‍ വ്യാപാരിയുടെ വീട്ടില്‍ നിന്നും 45 പവനും പണവും കവര്‍ന്നു
കൊടി സുനിക്ക് തോക്കും കഠാരയും നിര്‍മ്മിച്ചുകൊടുത്ത കേളകം സ്വദേശി പിടിയില്‍
ഗുസ്തി ചക്രവര്‍ത്തി ധാരാസിങ്ങ് അന്തരിച്ചു
പ്രതിശ്രുതവരനായ ടാക്‌സി ഡ്രൈവര്‍ കുഴഞ്ഞുവീണുമരിച്ചു
ഷുക്കൂര്‍ വധം: പി.ജയരാജനെ വീണ്ടും ചോദ്യം ചെയ്തു
നീലേശ്വരം നഗരസഭ വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് നാളെ; വി.എസ് പക്ഷത്തെ ഒതുക്കി
ഉറങ്ങിക്കിടന്ന ഉമ്മയെ വെട്ടിക്കൊന്നു എം.ബി.എ വിദ്യാര്‍ത്ഥി പിടിയില്‍
ടി.പി വധം: നാല് സി.പി.എം നേതാക്കളെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചു
കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു
പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പി. ജയരാജന്റെ വക്കീല്‍ നോട്ടീസ്
വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു കൊന്ന മുന്‍ എം.എല്‍.എ അറസ്റ്റില്‍
ടി.പി വധം: മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെയും മൊഴിയെടുത്തു
ടി.പി.വധം: അന്വേഷണം അവസാനിപ്പിക്കുന്നു, കുറ്റപത്രം ആഗസ്ത് 15നകം സമര്‍പ്പിക്കും
അഴീക്കോട്ടെ മൂന്ന് മരണങ്ങളും കൊലപാതകമെന്ന്
വിമുക്തഭടന്‍ സ്വയം വെടിവെച്ചും ഭാര്യ തൂങ്ങിയും ജീവനൊടുക്കി
തളിപ്പറമ്പ: ഡോക്ടറുടെ വീട് കുത്തിതുറന്ന് വന്‍ കവര്‍ച്ച. ലൂര്‍ദാശുപത്രിയിലെ ഫിസിഷ്യനായ ഡോ. ചാള്‍സ് എസ് മണിയന്റെ ചിറവക്ക് സംസ്ഥാനപാതക്ക് അരികിലെ വീട്ടിലാണ് കവര്‍ച്ച. വില കൂടിയ ക്യാമറ, 6000 രൂപ മൂല്യമുള്ള അമേരിക്കന്‍ ഡോളര്‍, മൂന്ന് വാച്ചുകള്‍, റെയ്മണ്ട് സൂട്ടുകള്‍, സണ്‍ഗ്ലാസുകള്‍ തുടങ്ങിയവ നഷ്ടപ്പെട്ടവയില്‍ ഉള്‍പ്പെടും. ഡോക്ടറുടെ പാസ്‌പോര്‍ട്ട് അടുക്കളയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വസ്ത്രങ്ങളും മറ്റും വാരിവലിച്ചിട്ട നിലയിലാണ്. ഡോക്ടറും കുടുംബവും മൂന്നുമാസമായി ഏഴാംമൈലിലെ വീട്ടിലാണ് താമസിക്കുന്നത്. ചിറവക്കിലെ വീട്ടില്‍ രോഗികള്‍ക്കുള്ള പരിശോധന മാത്രമാണ് നടക്കുന്നത്. ഇന്നലെ രാത്രി 9.15 ഓടെ ഡോക്ടര്‍ ഈ വീടുപൂട്ടി പോയതാണ്. ഇന്ന് രാവിലെ ഏഴുമണിയോടെ വീട് തുറക്കാന്‍ എത്തിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. മുന്‍വശത്തെ ഗ്രില്‍സിന്റെ പൂട്ട് തകര്‍ത്താണ് അകത്തു കയറിയത്. മൂന്ന് മുറികളിലും വിശദമായ പരിശോധന നടത്തിയതിന്റെ ലക്ഷണമുണ്ട്. സെന്‍ട്രല്‍ ഹാളിലെ രണ്ട് ഷെല്‍ഫുകളും തകര്‍ത്തിട്ടുണ്ട്. തളിപ്പറമ്പ പോലീസ് അന്വേഷണം തുടങ്ങി.
തലശേരിയില്‍ സദാചാര ഗുണ്ട അറസ്റ്റില്‍
ദുബായ് കടലില്‍ അമേരിക്കന്‍ കപ്പലില്‍ നിന്നുള്ള വെടിയേറ്റ് തമിഴ്‌നാട്ടുകാരന്‍ മരിച്ചു
ഉത്തേജക മരുന്ന്: ടിയാനയുടെയും സിനിയുടെയും വിലക്ക് രണ്ട് വര്‍ഷമായി ഉയര്‍ത്തി
വിശാലിന്റെ കൊലപാതകം; രണ്ട് ക്യാമ്പസ് ഫ്രണ്ടുകാര്‍ കസ്റ്റഡിയില്‍
കെ.കെ.രാഗേഷിനെ അറസ്റ്റ് ചെയ്തു
ഉറങ്ങിക്കിടന്ന യുവതിയുടെ രണ്ടരപവന്റെ മാല കവര്‍ന്നു
ഷുക്കൂര്‍ വധക്കേസ് പ്രതിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചവശനാക്കി
പിലാത്തറക്കാരി ഉള്‍പ്പെടെ രണ്ട് സ്ത്രീകളെ തീവണ്ടിയില്‍ പീഡിപ്പിക്കാന്‍ ശ്രമം
ഡി.വൈ.എഫ്.ഐ മാര്‍ച്ചില്‍ പോലീസിന് നേരെ കല്ലേറ്; മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദനം
ഏഴാംമൈലില്‍ വീട്ടുമുറ്റത്തെ രണ്ട് ബൈക്കുകള്‍ക്ക് തീയിട്ടു
ക്യാപ്റ്റന്‍ ലക്ഷ്മി വിടവാങ്ങി
ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് ജീവനൊടുക്കി
ശിവസുന്ദരം തളര്‍ന്നു വീണു; ഡോക്ടറെത്തി പരിശോധന നടത്തി
ദമ്പതികളെ ആക്രമിച്ച് കെട്ടിയിട്ട് ആഭരണങ്ങള്‍ കവര്‍ന്നു
മാനദണ്ഡങ്ങള്‍ മറികടന്ന് പരിയാരത്ത് സീറ്റ് ലഭിച്ച ജയരാജന്റെ ബന്ധുവിന് മാര്‍ക്ക് 29 ശതമാനം
ലോറി ഡ്രൈവറെ കൊള്ളയടിച്ച രണ്ടംഗസംഘം അറസ്റ്റില്‍
മെഡി. കോളേജ് കെ.എസ്.യു മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസിന് കല്ലേറ്
ഡി.വൈ.എഫ്.ഐ മാര്‍ച്ചില്‍ ഉന്തും തള്ളും
ഉമ്മയും രണ്ടര വയസുള്ള മകനും കിണറ്റില്‍ മരിച്ചനിലയില്‍
ആറളം ക്ഷേത്ര കവര്‍ച്ച; നാലംഗ സംഘം അറസ്‌ററില്‍
കണ്ണൂര്‍ക്കാരന്റെ കൊയിലാണ്ടിയിലെ വാടക വീട്ടില്‍ സ്‌ഫോടനം
ജെ.എന്‍.യു: എസ്.എഫ്.ഐക്ക് എതിരേ മുന്‍ നേതാക്കള്‍
വടക്കേ മലബാറിലെ കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ പിടിയില്‍
മീന്‍ ലോറി പുഴയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
തിരുവനന്തപുരത്ത് നിന്ന് ഷവര്‍മ്മ കഴിച്ച ഒരാള്‍ കൂടി മരിച്ചു
ഫാ. ജോസ് മണിമലത്തറപ്പേല്‍ അന്തരിച്ചു
ജയരാജനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇടയാക്കിയത് രാജേഷിന്റെ മൊഴി
പി.ജയരാജന്‍ റിമാന്റില്‍ കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍
ഉമ്മന്‍ചാണ്ടിയുടെ പുതിയ പരീക്ഷണങ്ങളെ സി.പി.എം നേരിടും: പിണറായി
യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്തപ്പോള്‍ സി.പി.എമ്മിന് ഹാലിളകി: ചെന്നിത്തല
അക്രമം തുടരുന്നു, ആശുപത്രിയും കേന്ദ്രമന്തിയുടെ വീടും ആക്രമിച്ചു
സി.ഐ.ടി.യു ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ അക്രമം
കുറ്റിക്കോല്‍ വായനശാലക്ക് കല്ലേറ്; രണ്ട് യൂത്ത്‌ലീഗുകാരെ കയ്യോടെ പിടികൂടി
നെല്ലിയാമ്പതി: ഹസന്‍ രാജിവച്ചു ചെന്നിത്തലക്കെതിരെ സുധീരന്‍
ലീഗുകാരനെ ആക്രമിച്ച മൂന്ന് സി.പി.എമ്മുകാരെ ശിക്ഷിച്ചു
12 പോലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് സി.പി.എം
പഴശി ഡാം തകര്‍ച്ചാ ഭീഷണിയില്‍; വാണിയപ്പാറയില്‍ വീണ്ടും ഉരുള്‍പൊട്ടി
ബി.ജെ.പി ഓഫീസ് ആക്രമിച്ചു; വാഹനങ്ങള്‍ കത്തിച്ചു, പെരിങ്ങളത്ത് ഹര്‍ത്താല്‍
നാറാത്തെ അമ്മയും രണ്ട് മക്കളും എളമ്പച്ചിയില്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍
രണ്ടര മാസം പ്രായമുള്ള കുഞ്ഞിനൊപ്പം യുവതി കിണറ്റില്‍ ചാടി ജീവനൊടുക്കി
കുറ്റിക്കോലിലെ കടയില്‍ നിന്ന് രണ്ടര ലക്ഷത്തിന്റെ കമ്പി മോഷ്ടിച്ചു
നേവി എത്തി; ഇര്‍ഫാന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതം
പ്ലസ്ടു വിദ്യാര്‍ത്ഥിനിയും കാമുകനും തൂങ്ങിമരിച്ചു
തളിപ്പറമ്പ: പി. ജയരാജന്റെ അറസ്റ്റിനെ തുടര്‍ന്ന് തളിപ്പറമ്പ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചിനോട് സംബന്ധിച്ച് നടന്ന അക്രമ സംഭവങ്ങളില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകരെ കൂടി തളിപ്പറമ്പ പോലീസ് അറസ്റ്റ് ചെയ്തു. കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ജീപ്പ് ഡ്രൈവര്‍ കണ്ണപ്പിലാവിലെ ഷാജി, പരിയാരം ഐ.ടി.സി കോളനിയിലെ ജോസ്, കുറുമാത്തൂരിലെ ഓട്ടോ ഡ്രൈവര്‍ ബാലകൃഷ്ണന്‍ എന്നിവരെയാണ് ഇന്ന് പിടികൂടിയത്. ഇന്നലെ കുറുമാത്തൂരിലെ പി.വി. കുഞ്ഞിരാമനെ പോലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിനകം 21 പ്രതികള്‍ തളിപ്പറമ്പില്‍ പിടിയിലായിട്ടുണ്ട്. 500ലധികം പേര്‍ ഇനിയും പിടികിട്ടാനുണ്ട്. എഫ്.ഐ.ആറില്‍ പേര് ചേര്‍ക്കപ്പെട്ട 36 പേരില്‍ രണ്ടാള്‍ മാത്രമാണ് ഇതുവരെ പിടിയിലായത്. ബാക്കി മുഴുവന്‍ പുതിയ പ്രതികളാണ്. പ്രതികള്‍ക്കായി പകല്‍ സമയങ്ങളില്‍ തളിപ്പറമ്പ സി.ഐ: എ.വി. ജോണിന്റെയും എസ്.ഐ: എം. അനില്‍കുമാറിന്റെയും നേതൃത്വത്തില്‍ വ്യാപക റെയ്ഡ് നടക്കുന്നുണ്ട്. പലരും ജോലി സ്ഥലത്ത് നിന്നും ടൗണില്‍ നിന്നുമായാണ് പിടിയിലായത്. അറസ്റ്റ് ചെയ്യപ്പെട്ട ആര്‍ക്കും ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല.
സ്വാതന്ത്ര്യദിനം: പ്രധാന സ്ഥലങ്ങളില്‍ സുരക്ഷക്ക് കമാന്‍ഡോകള്‍
പി. ജയരാജന്റെ റിമാന്റ് 27 വരെ നീട്ടി
കൊലക്കേസുകളില്‍ പ്രതികളാക്കപ്പെട്ടാല്‍ പാര്‍ട്ടി നടപടിയെടുക്കണം: പന്ന്യന്‍
കട കൊള്ളയടിക്കാന്‍ എത്തിയ കൊലക്കേസ് പ്രതിയും കുപ്രസിദ്ധ മോഷ്ടാവും പിടിയില്‍
വൃദ്ധയെ ശ്വാസം മുട്ടിച്ചു കൊന്ന് കവര്‍ച്ച: മുഖ്യപ്രതിയും പിടിയില്‍
ഭാര്യ പീഡിപ്പിക്കുന്നുവെന്ന് കത്തെഴുതി ദേഹത്ത് തീകൊളുത്തിയ മധ്യവയസ്‌കന്‍ മരിച്ചു ഭാര്യ പീഡിപ്പിക്കുന്നുവെന്ന് കത്തെഴുതി ദേഹത്ത് തീകൊളുത്തിയ മധ്യവയസ്‌കന്‍ മരിച്ചു
ബൈക്ക് അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചുബൈക്ക് അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
സച്ചിന്‍ വധശ്രമക്കേസ് ഷുക്കൂര്‍ കേസ് പോലെ അന്വേഷിക്കാന്‍ പ്രത്യേക സംഘം സച്ചിന്‍ വധശ്രമക്കേസ് ഷുക്കൂര്‍ കേസ് പോലെ അന്വേഷിക്കാന്‍ പ്രത്യേക സംഘം
റെയില്‍ പാളത്തിലെ ബോംബ്; നിര്‍മ്മിച്ചയാളും പിടിയില്‍
പി.ജയരാജന് ജാമ്യം
കൊലക്കേസ് പ്രതി തീവണ്ടി തട്ടി മരിച്ച നിലയില്‍
അജ്‌മല്‍കസബിന് തൂക്കുകയര്‍ തന്നെ
ചാല ദുരന്തം: മരണം ആറായി 16 പേരുടെ നില ഗുരുതരം
എ.പി. അബ്‌ദുള്ളക്കുട്ടിക്ക് എതിരെ ജനരോഷം; കയ്യേറ്റത്തില്‍ നിന്ന് പോലീസുകാര്‍ രക്ഷിച്ചു
കണ്ണീരുണങ്ങാത്ത മണ്ണില്‍ സാന്ത്വനവുമായി വി.എസും പിണറായിയും
നിലവിളികള്‍ ഒടുങ്ങുന്നില്ല മരണം പതിനഞ്ച്
ചാല ദുരന്തം: ടാങ്കര്‍ ഉടമയെ പ്രതിചേര്‍ത്തു; അറസ്റ്റിനായി പോലീസ് തമിഴ്‌നാട്ടിലേക്ക്
ആര്‍.എസ്.പി (ബി) നേതാവ് ഉള്‍പ്പെട്ട കവര്‍ച്ചാ സംഘം പിടിയില്‍
സൈക്കിളില്‍ നിന്ന് വീണ മധ്യവയസ്‌കന്‍ മരിച്ചു
തളിപ്പറമ്പില്‍ ഡി.വൈ.എസ്.പിയെ അക്രമിച്ച കേസ് സി.ബി.ഐക്ക്
മുഖ്യമന്ത്രിയെ ഫോണില്‍ ചീത്തവിളിച്ചയാളെ തിരിച്ചറിഞ്ഞു
വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച
പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട ആലക്കോട്ടെ കുപ്രസിദ്ധ വാഹന മോഷ്‌ടാവ് പിടിയില്‍
ചാല ദുരന്തം: പ്രമോദും യാത്രയായി, മരണം 20
നേഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനിയും കാമുകനും പുഴയില്‍ ചാടി മരിച്ചു
എമര്‍ജിങ്ങ് കേരളയ്‌ക്ക് പ്രൗഡോജ്വല തുടക്കം
മോഷണക്കുറ്റം ആരോപിക്കപ്പെട്ട യുവതി മകനൊപ്പം കിണറ്റില്‍ ചാടി മരിച്ചു
സൗദി അറേബ്യയില്‍ വാഹനാപകടം നാല് മലയാളികള്‍ ഉള്‍പ്പെടെ 13 മരണം
സച്ചിന്‍ വധം: കൊലയാളികള്‍ ഉപയോഗിച്ച ബൈക്കിന്റെ ഉടമ കസ്റ്റഡിയില്‍
പെണ്‍വാണിഭം: രണ്ട് പേര്‍ അറസ്റ്റില്‍
സ്വര്‍ണ്ണ കവര്‍ച്ച: തളിപ്പറമ്പിലെ രാജീവനും കോരന്‍പീടികയിലെ റിയാസും വലയില്‍
ചീട്ടുകളിക്കിടയില്‍ ഒറീസ സ്വദേശിയെ കണ്ണൂരില്‍ കുത്തിക്കൊന്നു
നരിക്കോട്ടെ പുത്തന്‍ പണക്കാരനും കല്യാശേരിയിലെ യുവാവിനും പങ്ക്
റിയാസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും മട്ടാഞ്ചേരിയിലെ ഗുണ്ടയും പിടിയില്‍
സജീവന്റെ കല്യാശേരിയിലെ വീട്ടില്‍ പോലീസ് റെയ്‌ഡ്; ഈച്ച രാജീവനെയും റിയാസിനെയും ഹാജരാക്കാന്‍ ഉത്തരവ്
അനാഥാലയത്തിലെ പീഡനം; പൂമംഗലം സ്വദേശിയുടെ കമ്പ്യൂട്ടറില്‍ നീലച്ചിത്രം
സ്വര്‍ണ കവര്‍ച്ച: തളിപ്പറമ്പിലെ അഭിഭാഷകന്‍ മുന്‍കൂര്‍ ജാമ്യം തേടി
പത്ത് കിലോ കഞ്ചാവ് സഹിതം രണ്ടുപേര്‍ അറസ്റ്റില്‍
വന്‍ കവര്‍ച്ചാസംഘത്തിലെ കണ്ണിയായ ഒരാള്‍ കൂടി അറസ്റ്റില്‍
കേരള- കര്‍ണ്ണാടക പോലീസുകള്‍ സംയുക്ത ഓപ്പറേഷന് ഒരുങ്ങുന്നു
ഉച്ചക്കഞ്ഞി ഫണ്ടില്‍ പ്രധാന അധ്യാപികയുടെ തിരിമറി; പരാതി നല്‍കിയ പി.ടി.എ ഭാരവാഹിയെ ഹെഡ്‌മാസ്റ്റര്‍മാര്‍ മര്‍ദിച്ചു
സ്വര്‍ണ്ണകവര്‍ച്ച: മൂന്ന് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
രാജധാനി-പെരിയ സ്വര്‍ണ്ണ കവര്‍ച്ചയിലും പോലീസുകാരന് പങ്കെന്ന് സംശയം
മുന്‍ എം.എല്‍.എ മോനായി സി.പി.എം വിട്ടു
സ്വര്‍ണ്ണക്കവര്‍ച്ച: അവസാനത്തെ പ്രതിയും കോടതിയില്‍ കീഴടങ്ങി
വീടിറങ്ങിയ വിദ്യാര്‍ത്ഥിനി കണ്ണൂരിലെ ലോഡ്‌ജില്‍ മരിച്ചനിലയില്‍
പിഞ്ചോമന മകള്‍ മരിച്ചതിന്റെ ആണ്ട് ദിനം പിതാവ് ജീവനൊടുക്കി
ഹൃദയാലയയില്‍ ശസ്‌ത്രക്രിയകള്‍ മുടങ്ങി; ആശങ്ക ഇരട്ടിച്ച് രോഗികള്‍
ഭൂമിദാനക്കേസില്‍: വി.എസിനെ ഒഴിവാക്കാന്‍ വിവരാവകാശ കമ്മീഷന്‍ അംഗത്തിന്റെ ഇടപെടല്‍
ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ ബാവുപ്പറമ്പ് സ്വദേശി മരിച്ചു
ഉപതിരഞ്ഞെടുപ്പ്: യു.ഡി.എഫിന് മുന്നേറ്റം
കട കുത്തി തുറന്ന് പിത്തള വിജാഗിരികള്‍ മോഷ്‌ടിച്ച രണ്ടുപേര്‍ തളിപ്പറമ്പില്‍ പിടിയില്‍
എം.കെ. പ്രേംനാഥ് വിഭാഗത്തെ അവഗണിച്ചു; സോഷ്യലിസ്റ്റ് ജനത സമ്മേളനത്തില്‍ ബഹളം
സ്വര്‍ണ്ണക്കവര്‍ച്ച: പ്രതികളുടെ വിശദ വിവരങ്ങള്‍ തേടി തമിഴ്‌നാട് പോലീസെത്തി
വരദരാജന് എതിരായ അന്വേഷണം കിളിരൂര്‍ കേസ് പോലെയാകരുത്: എം.എം. ഹസ്സന്‍
പിഴ...എന്റെ വലിയ പിഴ... പറയാതെ പറഞ്ഞ് വി.എസ്
കെ.പി.രാഘവപൊതുവാളിന് ആയിരങ്ങളുടെ അശ്രുപൂജ
മുഖ്യമന്ത്രിക്ക് വധ ഭീഷണി യുവാവ് അറസ്‌ററില്‍
കാണാതായ യുവതി റെയില്‍പാളത്തില്‍ പരിക്കേറ്റ നിലയില്‍
തീവണ്ടി യാത്രികയോട് അപമര്യാദ; റെയില്‍വേ അഭിഭാഷകന്‍ കസ്റ്റഡിയില്‍
പോലീസുകാരന്റെ നേതൃത്വത്തിലുള്ള മണല്‍ക്കൊള്ള മയ്യില്‍ എസ്.ഐ പിടികൂടി
കുറ്റ്യേരിയില്‍ മുസ്ലിംലീഗ് അനുഭാവികളുടെ ആറ് ബൈക്കുകള്‍ തീവച്ച് നശിപ്പിച്ചു
സോക്കര്‍ ദൈവത്തിന് മുന്നില്‍ സായൂജ്യമടഞ്ഞ് പതിനായിരങ്ങള്‍
ചെങ്കല്‍ തൊഴിലാളി സമരം; കുറുമാത്തൂരില്‍ ലോറികള്‍ തടഞ്ഞു
രണ്ടുപേര്‍ക്ക് സസ്‌പെന്‍ഷന്‍ പരിയാരത്ത് അസി.മാനേജര്‍ക്ക് തല്ല്
വന്‍ കവര്‍ച്ചാ സംഘത്തിലെ മൂന്നുപേര്‍ അറസ്‌ററില്‍
രോഗിയെ കൊണ്ടുപോകുന്ന ജീപ്പിടിച്ച് വഴിയാത്രികനും രോഗിയും മരിച്ചു
മണല്‍ മാഫിയക്ക് കൂച്ചുവിലങ്ങിട്ട തിരുവഞ്ചൂരിന് അഭിവാദ്യങ്ങള്‍; കണ്ണൂരില്‍ വ്യാപക പോസ്റ്റര്‍
മണല്‍മാഫിയക്ക് മര്‍ദ്ദനം; വളപട്ടണം എസ്.ഐക്ക് എതിരെ നടപടി
കോണ്‍ഗ്രസുകാരന് കുത്തേറ്റു
ബാല്‍താക്കറെ അത്യാസന്ന നിലയില്‍
ഓട്ടോ-ടാക്‌സി പണിമുടക്ക് പൂര്‍ണ്ണം
തീവണ്ടിയില്‍ കടത്തിയ എട്ട് ലക്ഷത്തിന്റെ കുഴല്‍പ്പണം കണ്ണൂരില്‍ പിടികൂടി
ഏറ്റവും വലിയ കൊള്ളസംഘം വലയില്‍; കണ്ണൂര്‍ പോലീസിന് വീണ്ടും ശ്രദ്ധേയനേട്ടം
സി.പി.എം നേതാവിന്റെ ഭാര്യയുടെ മെഡിക്കല്‍ ഷോപ്പ് ദുരൂഹനിലയില്‍ കത്തിനശിച്ചു
16 വര്‍ഷം തനിച്ച് 70 ഓളം കവര്‍ച്ച യുവാവ് അറസ്‌ററില്‍
ആലക്കോട് പഞ്ചായത്ത് സിക്രട്ടറിയെ മുസ്ലിം ലീഗുകാര്‍ തടഞ്ഞുവെച്ചു
കസബിനെ തൂക്കിക്കൊന്നു
സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 43 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
അഞ്ചേരി ബേബി വധം: രണ്ട് സി.പി.എം നേതാക്കള്‍ കൂടി പിടിയില്‍
മമ്പറം ക്ഷേത്രത്തില്‍ കവര്‍ച്ച
തളിപ്പറമ്പില്‍ തീക്കളി തുടരുന്നു; മന്നയിലെ കടയ്‌ക്ക് തീയിട്ടു
വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; രണ്ടുപേര്‍ അറസ്റ്റില്‍
പറശിനി ആയുര്‍വേദ കോളേജില്‍ റാഗിങ്ങ്; ഡോക്‌ടര്‍ക്കും വിദ്യാര്‍ത്ഥിക്കും സസ്‌പെന്‍ഷന്‍
പാറാട് എസ്.ഡി.പി.ഐ-പോലീസ് സംഘര്‍ഷം; ജീപ്പ് തകര്‍ത്തു, ഒരാള്‍ അറസ്റ്റില്‍
നക്‌സലൈറ്റ് നേതാവ് സണ്ണി അമ്പാട്ടിന്റെ പിതാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു
മയക്കുമരുന്ന് കേസില്‍ അഭിഭാഷകന് 24 വര്‍ഷം തടവ്
റസിയയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍
അടുപ്പുകൂട്ടി സമരം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
പറശിനി ഉത്സവത്തിന് ഭക്തി നിര്‍ഭരമായ തുടക്കം
കാസര്‍ക്കോട് ജ്വല്ലറി കുത്തിത്തുറന്ന് ലക്ഷങ്ങളുടെ സ്വര്‍ണ്ണം കവര്‍ന്നു
കണ്ണൂരില്‍ മുസ്ലിംലീഗ് ഓഫീസുകള്‍ കത്തിച്ചു
ജയകൃഷ്‌ണന്‍ വധക്കേസ് പുനരന്വേഷണം രാഷ്‌ട്രീയ പ്രേരിതം: എം.വി. ജയരാജന്‍
ബംഗാളിയുടെ കൊല: പ്രതികള്‍ വലയില്‍ ആയുധത്തിനായി കിണര്‍ വറ്റിക്കും
സംശയരോഗം: ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊന്നു
കുഞ്ഞിനെ ശരീരത്തില്‍ ചേര്‍ത്തുകെട്ടി യുവതി കിണറ്റില്‍ ചാടി ജീവനൊടുക്കി
വി.എസിനെതിരായ ഭൂമിദാനക്കേസ് റദ്ദാക്കി
പോളി വിദ്യാര്‍ത്ഥി തീവണ്ടി തട്ടി മരിച്ചനിലയില്‍
മണല്‍ മാഫിയയുടെ സമ്മര്‍ദത്തിന് വഴങ്ങാത്ത വളപട്ടണത്തെ പോലീസുകാരനെ സ്ഥലം മാറ്റി
കൂത്തുപറമ്പില്‍ ബീഹാര്‍ സ്വദേശിയെ സഹപ്രവര്‍ത്തകന്‍ അടിച്ചുകൊന്നു
ചോരക്കുഞ്ഞിനെ സഞ്ചിയിലാക്കി മരക്കൊമ്പില്‍ തൂക്കി ചോരക്കുഞ്ഞിനെ സഞ്ചിയിലാക്കി മരക്കൊമ്പില്‍ തൂക്കി
ചൊക്ലിയില്‍ വീട് കുത്തി തുറന്ന് 30 പവനും പണവും സാധനങ്ങളും കവര്‍ന്നു ചൊക്ലിയില്‍ വീട് കുത്തി തുറന്ന് 30 പവനും പണവും സാധനങ്ങളും കവര്‍ന്നു
നാദാപുരം മൊയ്‌തുഹാജി വധം പ്രതിക്ക് ജീവപര്യന്തം നാദാപുരം മൊയ്‌തുഹാജി വധം പ്രതിക്ക് ജീവപര്യന്തം
മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ വീടാക്രമിച്ചു, വാഹനങ്ങള്‍ കത്തിച്ചുമഹിളാ കോണ്‍ഗ്രസ് നേതാവിന്റെ വീടാക്രമിച്ചു, വാഹനങ്ങള്‍ കത്തിച്ചു
കവര്‍ച്ചാസംഘത്തലവനും പിടിയില്‍ ജ്വല്ലറി കവര്‍ച്ചയും തെളിഞ്ഞു കവര്‍ച്ചാസംഘത്തലവനും പിടിയില്‍ ജ്വല്ലറി കവര്‍ച്ചയും തെളിഞ്ഞു
ചാവശേരിയില്‍ മൂന്ന് വാളുകള്‍ പിടികൂടിചാവശേരിയില്‍ മൂന്ന് വാളുകള്‍ പിടികൂടി
നടുവില്‍ പഞ്ചായത്ത് പ്രസിഡണ്ട് അഴിമതിക്കാരനെന്ന്; വൈസ് പ്രസിഡണ്ട് സ്ഥാനം മുസ്ലിംലീഗ് രാജിവച്ചു നടുവില്‍ പഞ്ചായത്ത് പ്രസിഡണ്ട് അഴിമതിക്കാരനെന്ന്; വൈസ് പ്രസിഡണ്ട് സ്ഥാനം മുസ്ലിംലീഗ് രാജിവച്ചു
പഴയങ്ങാടിയിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; രണ്ടാം കാമുകനും അറസ്റ്റില്‍ പഴയങ്ങാടിയിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; രണ്ടാം കാമുകനും അറസ്റ്റില്‍
ഓട്ടോറിക്ഷ മോഷ്‌ടാവ് അറസ്റ്റില്‍
മഅ്‌ദനിക്ക് നീതി: വി.എസും പാര്‍ട്ടിയും രണ്ടുതട്ടില്‍
ഏരുവേശിയില്‍ കോണ്‍ഗ്രസുകാരുടെ വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു
ബൈക്ക് അപകടത്തില്‍ പരിക്കേറ്റ ബസ് ക്ലീനര്‍ മരിച്ചു
സഹോദരന്റെ ഒത്താശയോടെ പീഡനം; ഒരാള്‍ കൂടി പിടിയില്‍
യുവതി കിണറ്റില്‍ ചാടി മരിച്ചു
യുവാവിനെ കുത്തിക്കൊന്നതിന് അയല്‍വാസികളായ പിതാവും മക്കളും പിടിയില്‍
കണ്ണൂരില്‍ സുരേന്ദ്രന്‍ തന്നെ പകരം എ ഗ്രൂപ്പിന് തൃശൂര്‍
വീട്ടുജോലിക്കാരിയായ പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്‌തു
ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാല്‍സംഗം
യുവാവിനെ ആക്രമിച്ച് പണവും ഫോണും കൊള്ളയടിച്ചു
സഹകരണ ബാങ്കില്‍ കവര്‍ച്ചാശ്രമം
പാനൂരില്‍ സ്റ്റീല്‍ ബോംബ് കണ്ടെടുത്തു
കാറില്‍ ബസിടിച്ച് ഒരു കുടുംബത്തിലെ ഏഴ് പേരും ഡ്രൈവറും മരിച്ചു
ജ്യോതി അണഞ്ഞു
ജയിലില്‍ മൊബൈല്‍ ഉപയോഗിച്ച ഷീല വധക്കേസ് പ്രതി കുടുങ്ങി
കോണ്‍ഗ്രസ്, സി.പി.എം ഓഫീസുകള്‍ ആക്രമിച്ചു; ബി.ജെ.പിക്കാരുടെ വീടുകള്‍ തകര്‍ത്തു
കോണ്‍ഗ്രസുകാരുടെ വീടുകള്‍ക്ക് ബോംബേറ് സി.പി.എം വായനശാല കത്തിച്ചു
മാവോയിസ്റ്റുകളെ അറസ്റ്റു ചെയ്‌ത എ.എസ്.ഐ തൂങ്ങിമരിച്ച നിലയില്‍
കാറിലെത്തിയ സംഘം യുവതിയുടെ മാല കവര്‍ന്നു
ബൈക്ക് യാത്രക്കാരന്‍ ജീപ്പിടിച്ച് മരിച്ചു
പണിമുടക്ക്: തളിപ്പറമ്പില്‍ ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം
കുറ്റിക്കോലില്‍ മുസ്ലിംലീഗ് ഓഫീസും വെള്ളിക്കീലില്‍ ബസ് കാത്തിരിപ്പ് കേന്ദ്രവും തകര്‍ത്തു
കണ്ണൂരിലും തളിപ്പറമ്പിലും സംഘര്‍ഷം; 10 പേര്‍ അറസ്റ്റില്‍
ചെറുവത്തൂരില്‍ പോലീസ് സംരക്ഷണയില്‍ മദ്യശാല തുറന്നു
ആറളത്ത് സംഘര്‍ഷം: ബൈക്കുകളും കടയും കത്തിച്ചു, യുവാവിന് വെട്ടേറ്റു
വീട്ടുകാരെ കെട്ടിയിട്ട് കവര്‍ച്ച അഞ്ചംഗസംഘം അറസ്‌ററില്‍
കാസര്‍ക്കോട് നിന്ന് ജയില്‍ ചാടിയ സംഘത്തിലെ ഒരാള്‍കൂടി പിടിയില്‍
പഴയ സപ്ലൈ ഓഫീസ് കോമ്പൗണ്ടില്‍ അജ്ഞാതന്റെ ജഡം; കൊലയെന്ന് സംശയം
ഐസ്‌ക്രീം കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
വി.എസിന്റെ വിശ്വസ്‌തര്‍ക്കെതിരെ തല്‍ക്കാലം നടപടിയില്ല
താഴെചൊവ്വയില്‍ കടകളില്‍ കവര്‍ച്ച
കയ്യത്ത് എസ്.എസ്.എഫിന്റെ നഴ്‌സറി സ്‌കൂളിന് തീയിട്ടു; ജനലുകള്‍ തകര്‍ത്തു
യൂത്ത് ലീഗുകാരന്റേത് ഉള്‍പ്പെടെ പയ്യന്നൂരില്‍ നാല് ബൈക്കുകള്‍ തീവച്ച് നശിപ്പിച്ചു
ജയിലില്‍ കഴിയുന്ന ബി.ജെ.പിക്കാരന്റെ വീട്ടുകിണറ്റില്‍ കരിഓയില്‍ കലര്‍ത്തി
സി.പി.എമ്മുകാരന്റെ വീടും സ്ഥലവും ജപ്‌തി ചെയ്യാന്‍ കോടതി ഉത്തരവ്
ഷുക്കൂര്‍ വധം:സാക്ഷികളുടെ കൂറുമാറ്റം കേസ് വഴിത്തിരിവിലാക്കും
മൊഴിമാറ്റത്തിന് സഹായിച്ച ലീഗുകാര്‍ക്ക് എതിരേ പ്രതിഷേധം ശക്തം; കൗണ്‍സിലര്‍ക്ക് എതിരേ നടപടിയുണ്ടാകും
അപമാനിച്ചയാളെ മര്‍ദ്ദിച്ച യുവതിക്ക് എതിരെ കേസ്
അപമാനിച്ചയാളെ മര്‍ദ്ദിച്ച യുവതിക്ക് എതിരെ കേസ്
വ്യാപാരിക്ക് നഗരസഭ ലക്ഷങ്ങളുടെ ആനുകൂല്യം നല്‍കിയെന്ന് ലീഗ്
കടന്നല്‍ കുത്തേറ്റ് വീട്ടമ്മയുള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്ക്
ചപ്പാരപ്പടവുകാരിയെ പെണ്‍വാണിഭത്തിന് കടത്താന്‍ ശ്രമിച്ച സീരിയല്‍ നടി പിടിയില്‍
പ്രൊഫ. ടി.പി.മുഹമ്മദ് കുഞ്ഞി അന്തരിച്ചു
തൃച്ചംബരത്ത് യുവതിയും രണ്ട് മക്കളും കിണറ്റില്‍ മരിച്ച നിലയില്‍
ലീഗ് തീരുമാനം ദമാം കെ.എം.സി.സി തള്ളി
ഷുക്കൂര്‍ വധം സി.ബി.ഐ അന്വേഷിക്കണമെന്ന് സുധാകരനും
മുനവ്വിറലി തങ്ങള്‍ രക്ഷാധികാരി സ്ഥാനമൊഴിയണം, ട്രസ്റ്റിന് പാണക്കാട് തങ്ങളുടെ പേര് പാടില്ലെന്ന് ലീഗ്
സി.എം.പിയുടെ പി.ബിയോഗം തുടങ്ങി; കടുത്ത തീരുമാനം ഉണ്ടാകില്ലെന്ന് സൂചന
തൃച്ചംബരത്തെ കൂട്ട ആത്മഹത്യ: യുവതിയുടെ കത്ത് പരിശോധിക്കുന്നു
ഗണേഷിനെ നാറ്റിക്കാന്‍ തെളിവുണ്ടെന്ന് ജോര്‍ജ്
നാടോടി പെണ്‍കുട്ടിയെ റാഞ്ചി പീഡനം: 14 പേര്‍ പോലീസ് കസ്റ്റഡിയില്‍
ചാലയില്‍ വന്‍ കവര്‍ച്ച
മന്ത്രി ഗണേഷ്‌കുമാര്‍ രാജിക്കത്ത് നല്‍കി
ഷാവേസ് അന്തരിച്ചു
യാമിനി തനിക്ക് കത്ത് നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി
ചാലോട് കടയില്‍ നിന്ന് 20 ക്വിന്റല്‍ കമ്പി മോഷ്‌ടിച്ചു
ഇന്നത്തെ മുസ്ലിംലീഗ് യോഗത്തില്‍ നഗരസഭാ കൗണ്‍സിലര്‍ക്ക് സ്ഥാനം ഒഴിയാന്‍ കത്ത് നല്‍കും
റിയല്‍എസ്റ്റേറ്റുകാരന്റെ വീട്ടുമുറ്റത്ത് വിഷം കഴിച്ച അമ്മയും മകനും ഗുരുതരനിലയില്‍
യുവതിയെ ആസിഡ് ഒഴിച്ച് കൊന്നു; പാസ്റ്റര്‍ക്ക് ജീവപര്യന്തം
സി.ആര്‍.പി.എഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം;അഞ്ച് സൈനികരും രണ്ട് ഭീകരരും കൊല്ലപ്പെട്ടു
ചപ്പാരപ്പടവ്: മധ്യവയസ്‌ക്കന്റെ കൈപ്പത്തി വൃദ്ധനും മകനും ചേര്‍ന്ന് വെട്ടിമാറ്റി
പരിയാരം മെഡി.കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് മന്ത്രിയോട് യൂനിയന്‍
ബിട്ടിയുടെ പിതാവിനെ ചോദ്യം ചെയ്യാന്‍ അനുമതി വാങ്ങി
മുസ്ലിംലീഗ് നേതാവ് കൊങ്ങായി മുസ്‌തഫയുടെ തിരഞ്ഞെടുപ്പ് കോടതി റദ്ദാക്കി
പൊള്ളലേറ്റ വീട്ടമ്മ മരിച്ചു
സി. ഉമ്മര്‍ നഗരസഭ കൗണ്‍സിലര്‍ സ്ഥാനം രാജിവച്ചു
ചേപ്പറമ്പില്‍ ബസ് മറിഞ്ഞ് മുപ്പതോളം പേര്‍ക്ക് പരിക്ക്
സുനില്‍കുമാര്‍ എം.എല്‍.എക്ക് താക്കീത് പി.സി.ജോര്‍ജ് പ്രശ്‌നം പ്രിവിലേജ് കമ്മിറ്റിക്ക്
ബിട്ടി കേസ് സി.ബി.ഐക്ക് വിടാന്‍ സാധ്യതയേറി
അക്രമം: മയ്യിലില്‍ രണ്ടുപേര്‍ അറസ്റ്റില്‍
വധശിക്ഷ ഒഴിവാക്കുമെന്ന് ഉറപ്പ്; ഇറ്റാലിയന്‍ നാവികര്‍ പുറപ്പെട്ടു
കര്‍ണ്ണാടകയില്‍ വാഹനാപകടം; കാഞ്ഞങ്ങാട് സ്വദേശികളായ ആറുപേര്‍ മരിച്ചു
റിയാദില്‍ തീപ്പിടിത്തം; ആറ് മലയാളികള്‍ ഉള്‍പ്പെടെ ഏഴു മരണം
പ്രതികള്‍ രക്ഷപ്പെടാന്‍ ഇടയാക്കിയത് അനാസ്ഥ
എ.ടി.എം. കൗണ്ടര്‍ തകര്‍ത്ത് കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്‌തു.
ഒ.ഭരതനും കുടുംബത്തിനും സി.ഐ.ടി.യു സമ്മേളനത്തില്‍ അവഗണന
ആറാം ക്ലാസുകാരിയെ പീഡിപ്പിച്ചു; കൂവേരിയിലെ നാടക സംവിധായകന്‍ പിടിയില്‍
മകള്‍ക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചു; പിതാവ് ബാങ്കിന് മുന്നില്‍ വിഷം കഴിച്ചു
കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു
വ്യാജ പാസ്‌പോര്‍ട്ടില്‍ ഗള്‍ഫ് യാത്ര; പയ്യാവൂരിലെ
റാഗിംഗിന്റെ പേരില്‍ നാമക്കല്‍ കോളേജില്‍ നേരത്തെയും ക്രൂരമായ അക്രമം
തളിപ്പറമ്പിലെ വിദ്യാര്‍ത്ഥിയെ കാറിടിച്ചുകൊന്ന 7 പേര്‍ അറസ്റ്റില്‍
ബൈക്കിലെത്തിയ സംഘം തൃച്ചംബരത്തെ യുവതിയുടെ അഞ്ച് പവന്റെ മാല കവര്‍ന്നു
അബ്‌കാരി പ്രമുഖന്റെ വീട്ടിലെ കവര്‍ച്ച; കൂട്ടുപ്രതികള്‍ക്കായി വ്യാപക തിരച്ചില്‍
ദീപക്‌നെ കൊലപ്പെടുത്തിയത് തലക്ക് ഇരുമ്പ് പൈപ്പുകൊണ്ട്
വെള്ളാവില്‍ ജ്വല്ലറി കരിഓയില്‍ ഒഴിച്ച് വികൃതമാക്കി; ഉടമയ്‌ക്ക് വധഭീഷണി
നരിക്കോട് ലീഗ് പ്രവര്‍ത്തകന്‍ കിണറ്റില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍
ഡല്‍ഹിയില്‍ ബാലികയെ പീഡിപ്പിച്ച അയല്‍വാസി യുവാവ് അറസ്റ്റില്‍
മോഡി-ഷിബു കൂടിക്കാഴ്‌ച വിവാദം; മുഖ്യമന്ത്രി വിശദീകരണം തേടി
ചെങ്കല്‍പ്പണയില്‍ വീണ് തലക്ക് പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു
ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
ചുഴലിയില്‍ ലീഗുകാരെ കോണ്‍ഗ്രസുകാരന്‍ വെട്ടി
പയ്യന്നൂര്‍ ഗ്രേഡ് എസ്.ഐയെ ആറംഗ സംഘം ആക്രമിച്ചു
അച്ചടക്കനടപടി കാരാട്ട് പറയുമെന്ന് വി.എസ്
വി.എസിന് എതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ പി.ബി. യോഗം വൈകിട്ട്
വി.എസിന്റെ വിശ്വസ്‌തര്‍ പുറത്തേക്ക് നടപടി അജണ്ടയില്‍ ഉള്‍പ്പെടുത്തി
മരുന്നു മാറി കുത്തിവച്ചു; ഗര്‍ഭിണി ഗുരുതരനിലയില്‍
വിവാദങ്ങള്‍ കയ്യൊഴിയാത്ത ക്രിക്കറ്റര്‍
ശ്രീശാന്ത് അറസ്റ്റില്‍







