LATEST NEWS :
ലോറിയിടിച്ച്‌ പരിക്കേറ്റ ബൈക്ക്‌ യാത്രികന്‍ മരിച്ചു ::
Todays News Paper Download
നിക്ഷേപകരുടെ ലക്ഷങ്ങള്‍ തട്ടി ഏഴിലോട്ടെ ചിട്ടിയുടമ മുങ്ങി
ഏഴിലോട്‌: നിരവധി പേരില്‍ നിന്ന്‌ ലക്ഷങ്ങള്‍ തട്ടിയെടുത്ത്‌ ചിട്ടി സ്ഥാപനക്കാര്‍ മുങ്ങി. ഏഴിലോട്‌ ബസ്‌സ്റ്റോപ്പിന്‌ സമീപത്തെ ശ്രീ തിരുമനം ചിറ്റ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ ആണ്‌ വിഷുവിന്‌ ശേഷം തുറക്കാതിരുന്നത്‌. എറണാകുളം സ്വദേശി എം.ആര്‍.

........................................................................................................................................................................................
പുതിയതെരുവില്‍ ബസ്‌ തലകീഴായി മറിഞ്ഞ്‌ 80ഓളം പേര്‍ക്ക്‌ പരിക്ക്‌
പുതിയതെരു: ബാലന്‍ കിണറില്‍ സ്വകാര്യ ബസ്‌ നിയന്ത്രണം വിട്ട്‌ മറിഞ്ഞ്‌ 80ഓളം പേര്‍ക്ക്‌ പരിക്കേറ്റു. പുല്ലൂപ്പി-കണ്ണൂര്‍ ജില്ല ആശുപത്രി റൂട്ടിലോടുന്ന കെ.എല്‍. 13 വി 7478 അസ്‌മ ബസാണ്‌ ഇന്ന്‌ രാവിലെ 9.30ഓടെ അപകടത്തില്‍പ്പെട്ടത്‌. ബസിന്റെ ആക്‌സില്‍ പൊട്ടി

........................................................................................................................................................................................
ജ്വല്ലറി-ക്ഷേത്ര കവര്‍ച്ച; അഞ്ചുപേര്‍ അറസ്റ്റില്‍
കാസര്‍ക്കോട്‌: കണ്ണൂര്‍- കാസര്‍ക്കോട്‌ ജില്ലകളില്‍ ജ്വല്ലറികള്‍ അടക്കം നിരവധി സ്ഥാപനങ്ങളില്‍ കവര്‍ച്ച നടത്തിയ അഞ്ചംഗ സംഘം അറസ്റ്റില്‍. കുറ്റിയാടി നേരുള്ള പറമ്പില്‍ ഷിബു (41), കാസര്‍ക്കോട്‌ സ്വദേശി ഹനീഫ (36), കാഞ്ഞങ്ങാട്‌ മടിയന്‍മാണിക്കോത്തെ

........................................................................................................................................................................................
പിഞ്ചുമകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഉമ്മ ഷോക്കേറ്റു മരിച്ചു
ഇരിക്കൂര്‍: വൈദ്യുതി എര്‍ത്ത്‌ വയറില്‍ കയറിപിടിച്ച പിഞ്ചുമകളെ രക്ഷിക്കാനുള്ള ശ്രമത്തില്‍ ഉമ്മ ഷോക്കേറ്റു മരിച്ചു. ഇരിക്കൂര്‍ ബ്ലോക്ക്‌ ഓഫീസിന്‌ സമീപത്തെ പള്ളിപ്പാത്ത്‌ കോട്ടക്കണ്ടി അഷ്‌റഫിന്റെ മകള്‍ അസീബ (24) യാണ്‌ മരിച്ചത്‌. ഇന്നലെ

........................................................................................................................................................................................






Images Of The Day